തലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശ്ശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീന് (68) തലശ്ശേരി ജനറൽ ആശുപത്രിയിലും പരിയാരം...
തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇളവുകൾ നൽകുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കേരളത്തിൽ എട്ട് ജില്ലകളിൽ ടി.പി.ആർ. 10 ശതമാനത്തിന് മുകളിലാണ്. ടി.പി.ആർ. കൂടുതലുള്ള ജില്ലകളിൽ ജാഗ്രത കൈവിടരുതെന്ന്...
തിരുവനന്തപുരം: ജൂലൈ 1 മുതല്‍ നടത്തുന്ന പി.എസ്.സി. പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്ക് പരീക്ഷ എഴുതുവാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും. ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളള എല്ലാ കോവിഡ് മാനദണ്ഡങ്ങളും...
കൊച്ചി: ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവ്വീസ് പുനരാരംഭിക്കുന്നത്....
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്. കോവിഡ് വ്യാപനവും അടിക്കടി...
ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഡി.ജി.സി.എ. അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020...
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി എം.എം ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ പാപ്പിനിശ്ശേരി സ്വദേശി എം. മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അടിപിടിയുമായി ബന്ധപ്പെട്ട് നിസ്സാര...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽകാന്ത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കൽപറ്റ എ.എസ്.പി. യായാണ്...
ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസി (ഇ.എം.എ.) അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽനിന്ന് കോവിഷീൽഡ് പുറത്ത്. കോവിഷീൽഡ് എടുത്തവർക്ക് നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനുള്ള ‘വാക്സിൻ പാസ്പോർട്ട്’ ആയ ‘ഗ്രീൻ പാസ്’ ലഭിക്കില്ല. യൂറോപ്യൻ...
ആഗ്ര: ആഗ്രയിൽ രണ്ട് കോടി മോചനദ്രവ്യത്തിനായി യുവാവിനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊന്നു. ദയൽബാഗ് സ്വദേശിയായ ബിസിനസുകാരനായ എസ്.എസ്. ചൗഹാന്റെ മകൻ സച്ചിൻ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസംമുട്ടിച്ച് കൊന്നശേഷം പി.പി.ഇ....