ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ...
പേരാവൂർ: ഇരിട്ടി റോഡിൽ മുരിങ്ങോടി ടൗണിന് സമീപം കലുങ്ക് പുനർനിർമാണത്തിനായി വയൽ നികത്തി നിർമ്മിച്ച താത്കാലിക റോഡിലെ മണ്ണ് നീക്കം ചെയ്യാത്തതിനെതിരെ പരാതി. താത്കാലിക റോഡിൻ്റെ മറവിൽ മുപ്പത് സെൻ്റോളം നികത്തിയ വയൽ പൂർവ്വസ്ഥിതിയിലാക്കാത്തത് പൊതുമരാമത്ത്...
പേരാവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി മുള്ളൻകുഴിയിൽ പി.ഡി. രഞ്ജിത്തിനെ (38) പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ഓടന്തോട് ചപ്പാത്തിൽ ബുധനാഴ്ച സന്ധ്യയോടെ നടന്ന വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്....
കേളകം : ചെട്ട്യാംപറമ്പ് ഗവ: യു.പി. സ്കൂൾ കോമ്പൗണ്ടിലെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കേളകം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പൊതു മുതൽ കൊള്ളയടിച്ചതിലൂടെ വൻ അഴിമതിയാണ് ബന്ധപ്പെട്ടവർ നടത്തിയിട്ടുള്ളതെന്ന്...
പേരാവൂർ: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ പേരാവൂർ ഏരിയയിൽ നാലായിരത്തോളം കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. നിൽപ്പ് സമരം നടത്തി.പേരാവൂരിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷനായി. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവംഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനി മുതല്‍ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ല കലക്ടര്‍മാരുടെ അനുമതിപത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അനുബന്ധ...
പേരാവൂർ : ഇന്ധന വില വർദ്ധനവിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മറ്റി തെറ്റുവഴിയിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്...
കാക്കയങ്ങാട് : അധോലോക ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന സി.പി.എം. നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ നടത്തി. യൂത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡൻറ് സോനു വല്ലത്തുകാരൻറെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ...
തലശ്ശേരി: വനിതാ ശിശുവികസന വകുപ്പ് ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന കാവല്‍ പ്ലസ് പദ്ധതിയുടെ നടത്തിപ്പിലേക്ക് ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ...
കണ്ണൂര്‍: ജില്ലയില്‍ ഉയര്‍ന്ന ടി.പി.ആര്. ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി-ഡി, സി വിഭാഗങ്ങളില്‍...