ഇരിട്ടി : എസ്.കെ.എസ്.എസ്.എഫ്. പുന്നാട് ശാഖ സഹചാരി സെന്ററിലേക്ക് സഹചാരി വാട്സാപ്പ് കൂട്ടായ്മയുടെ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. കട്ടിൽ, വീൽചെയർ, വാക്കർ, നേബുലേസർ ഉൾപ്പെടുന്ന ഉപകരണങ്ങളാണ് നൽകിയത്. ഇരിട്ടി നഗരസഭ ഹെൽത്ത്...
കോളയാട് : പുത്തലത്ത് വെച്ച് മെബിൻ പീറ്ററെ ആക്രമിച്ച സി. പി.എം. ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. മെബിനെ വധിക്കാൻ ശ്രമിച്ച ക്രിമിനലുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും സി.പി.എം....
ഇരിട്ടി: അനന്തമായ വിനോദസഞ്ചാരസാധ്യത തേടുകയാണ്. പഴശ്ശിപദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപ്. ഇന്ന് തീർത്തും അനാഥമാണ് പ്രദേശം. വേനൽക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. ദ്വീപിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളൊന്നും ഇതുവരെ...
കണ്ണൂർ: കോവിഡ് തുടങ്ങിയതിൽ പിന്നെ ആശാവർക്കർമാർക്കും അവരുടെ ഫോണിനും വിശ്രമമില്ല. മരുന്ന്, ക്വാറന്റൈൻ, വാക്സിനേഷൻ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങി ഒന്നരവർഷക്കാലം നാടിന്റെ പ്രതിരോധത്തിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണിവർ. വാക്സിനേഷൻ തുടങ്ങിയതിൽ പിന്നെ തിരക്ക് ഇരട്ടിയായി. ...
തില്ലങ്കേരി: പഞ്ചായത്ത് ഭരണസമിതി നാലാം വാർഡിനെ അവഗണിക്കുന്നതായി പരാതി. ഈ സാമ്പത്തിക വർഷത്തിൽ റോഡ് നവീകരണത്തിന് പഞ്ചായത്ത് 57 ലക്ഷം രൂപ നീക്കിവെച്ചിട്ടും നേരത്തെ വികസന സെമിനാറിൽ ഉൾപ്പെടെ ആവശ്യപ്പെട്ട വാർഡിലെ റോഡുകളുടെ നവീകരണമാണ് ഈ...
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചിരുന്നു....
പേരാവൂര്‍: ഇരിട്ടി റോഡരികിൽ അപകടഭീഷണി ഉയര്‍ത്തുന്ന കാടുകള്‍ ഹിദ്മ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു. ബംഗളക്കുന്നിലെ റോഡരികിലെ കാടുകളാണ് സക്കറിയ ബാണത്തുംകണ്ടി, മിഹ്റാജ്, മുനീര്‍, ഹംസ ബാഖഫി, പി.പി. ഷമാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
കണ്ണൂർ: വ്യവസായ പാർക്കും മെഡിസിറ്റിയും ഉൾപ്പെടെ വ്യവസായ ഭൂപടത്തിൽ തലയുയർത്തി നിൽക്കാൻ കണ്ണൂരിൽ വൻ പദ്ധതികൾ വരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് വ്യവസായ – തൊഴിൽ സംരംഭങ്ങളുടെ വൻസാധ്യതകളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ. സ്ഥലമേറ്റെടുക്കൽ...
ഇരിക്കൂർ: മദ്രസ്സ തല വിവരണങ്ങളും പഠിതാക്കളുടെ ഡേറ്റകളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിൻെറ ഇരിക്കൂർ റേഞ്ച് തല രജിസ്ട്രേഷൻ പ്രസ് ഫോറം പ്രസിഡൻറ് യു.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇരിക്കൂർ,...
ജനീവ: കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ജനറൽ സെക്രട്ടറി ടെഡ്രോസ് അദാനോം. കോവിഡ് വൈറസിൻ്റെ ഡെൽറ്റ വകഭേദം വികസിക്കുകയും പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ...