തെൽഅവീവ്: ഇസ്രായേലിലെ പലസ്തീനികളെ വിവാഹം ചെയ്ത വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും പലസ്തീൻ പൗരന്മാർക്ക് കാലങ്ങളായി പൗരത്വവും താമസസൗകര്യവും നിഷേധിക്കുന്ന ഇസ്രായേലിന് പാർലമെൻറിൽ തിരിച്ചടി. ജീവിതപങ്കാളികളായ പലസ്തീനികൾക്ക് താമസസൗകര്യം നൽകുന്നതടക്കം അറബ് പൗരന്മാരെ വിലക്കുന്ന നിയമം പുതുക്കേണ്ടതുണ്ടോ എന്ന...
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികളെയും അന്തർസംസ്ഥാന തൊഴിലാളികളെയും കോവിഡ് വാക്സിൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പടുത്തി. 18-23 പ്രായപരിധിയിലെ കോളേജ് വിദ്യാർഥികൾക്കാണ് മുൻഗണന ലഭിക്കുകയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ മുന്‍ഗണന ലഭിക്കും....
കണ്ണൂർ: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ല്‍ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ...
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ആകെ തെരഞ്ഞെടുക്കേണ്ട ഒമ്പത് പേരില്‍ സ്ത്രീ സംവരണ വിഭാഗത്തിലെ...
പേരാവൂർ : പഞ്ചായത്തിലെ ടൗൺ ഉൾപ്പെടുന്ന ഇരിപ്പറക്കുന്ന് വാർഡിലെ നിർധന വിദ്യാർഥികൾക്ക് ചേമ്പർ ഓഫ് പേരാവൂർ നൽകുന്ന സ്മാർട്ട് ഫോണുകൾ പഞ്ചായത്തധികൃതർക്ക് കൈമാറി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലന്‍...
തളിപ്പറമ്പ്: എക്സൈസ് സർക്കിൾ ഓഫീസ് സംഘം പന്നിയൂർ, ചെറുകര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 610 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പന്നിയൂർ, ചെറുകര പ്രദേശങ്ങളിൽ വ്യാപകമായി ചാരായം വാറ്റിവിൽക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത്...
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി.പി.ആര്. അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍...
ചെറുവാഞ്ചേരി: പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലം കുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.മാനന്തേരി വണ്ണാത്തി മൂല ചുണ്ടയിൽ ഹൗസിൽ സി.സി നാജിഷ് (22),പാലക്കൂൽ ഹൗസിൽ പി.മൻസീർ (26) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ്...
പേരാവൂര്‍ :വ്യാപാരികളോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് കടകൾ അടച്ചിട്ട് പേരാവൂരില്‍ ഉപവാസ സമരം നടത്തി. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു.മേഖല...
കണ്ണൂർ: ജില്ലയിലെ പിന്നോക്ക ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ആദിവാസി മേഖലകളിൽ ലൈബ്രറികൾ ഒരുക്കുമെന്ന് ഡോ: വി. ശിവദാസൻ എം.പി. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വായനശാലകളുടെ എണ്ണം തീരെ കുറവാണ്. അറിവ് നേടുന്നതിലൂടെയുണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് തുടക്കമിടേണ്ടത്. ഈ...