പേരാവൂർ : കോൺഗ്രസ് ന്യൂനപക്ഷ സെൽ പേരാവൂർ ബ്ലോക്ക് കമ്മറ്റി മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയെ ഇല്ലാതാക്കിയ ഭരണകൂട ഭീകരതയ്ക്കെതിരെ പേരാവൂരിൽ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല നടത്തി. പേരാവൂർ ഫോറോന വികാരി ഡോ: തോമസ്...
കോളയാട്: ഓൺലൈൻ പഠന സൗകര്യത്തിനായി കോളയാട് ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൊബൈൽ ഫോണുകൾ നൽകി. കോളയാട് സെന്റ് കോർണേലിയൂസ് ഹൈസ്കൂൾ , സെന്റ് സേവ്യേഴ്സ് യു.പി.സ്കൂൾ എന്നീ സ്കൂളധികൃതർക്ക് ഫോണുകൾ കൈമാറി. എം.ജെ. പാപ്പച്ചൻ,...
കൊട്ടിയൂര്‍: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, വനംവകുപ്പ്, കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു. വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് എത്രയും പെട്ടെന്ന് തന്നെ പുനസ്ഥാപിക്കുന്നതിനും, വന്യമൃഗശല്യം...
കേളകം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓഫീസ് ഉദ്ഘാടനവും കേളകത്ത് നടന്നു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ യോഹന്നാന് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. സി.കെ. അജു അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കാണി, മനോജ് കുമാര്‍,...
കണ്ണൂർ: സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സ്ത്രീപക്ഷ കേരളം എന്ന മുദ്രവാക്യമുയർത്തി സി.പി.എം. കണ്ണൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. 32 ചിത്രകാരന്മാർ കൂട്ടായ്മയിൽ പങ്കെടുത്തു. ജവഹർ ലൈബ്രറി ഹാളിൽ ചിത്രകാരൻ...
പേരാവൂർ : പത്ത് കുപ്പി മദ്യവുമായി മുഴക്കുന്ന് പിടാങ്ങോട് സ്വദേശി പി. വി.സതീശനെ (38) മണത്തണ ടൗണിൽ നിന്ന് പേരാവൂർ എക്സൈസ് പിടികൂടി. പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഐബി പ്രിവന്റീവ്...
കൊച്ചി: ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. എൻ.സി.സി, സ്കൗട്ട്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, നാഷണൽ സർവിസ് സ്കീം തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ്...
കണ്ണൂര്‍: പാലത്തായിക്കേസില്‍ പ്രതി പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പുതിയ കുറ്റപത്രം. പ്രത്യേക അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പി. രത്നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തലശ്ശേരി പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു....
1912 ല്‍ ലോകത്തെ അതിശയിപ്പിച്ച് ഒരു നിര്‍മ്മിതിയായിരുന്നു ടൈറ്റാനിക്ക് എന്ന യാത്രകപ്പല്‍. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ വില എന്ന് കുറയുമെന്നത് എല്ലാ കോണുകളില്‍ നിന്നുമുയരുന്ന ചോദ്യമാണ്. കഴിഞ്ഞ മെയ് മുതല്‍ ഇടവിട്ട ദിവസങ്ങളിലും ഓയില്‍ കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മെയ് ആദ്യ ആഴ്ച...