കണ്ണൂര്‍: സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന വാഹന വായ്പ പദ്ധതി പ്രകാരം ഓട്ടോറിക്ഷ, ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ...
കണ്ണൂര്‍ : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂര്‍ ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകോത്തര ഡിസൈന്‍ സോഫ്റ്റ്വെയറുകളായ വണ്ടര്‍ വീവര്‍, ലെക്ട്ര, റീച്ച് എന്നിവയില്‍...
മണത്തണ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി ജി.എച്ച്.എസ്.എസ്. മണത്തണ ഡിജിറ്റൽ ലൈബ്രറിയിലേക്ക് ഹയർസെക്കൻഡറി 2010-12 ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ ആറ് സ്മാർട്ട് ഫോണുകൾ നൽകി. പ്രിൻസിപ്പാൾ ഇ.എം. ജോർജ്ജ് മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. പി.ടി.എ. വൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്....
കണ്ണൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു....
തിരുവനന്തപുരം: ജൂലൈ 9 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും നാളെ മുതൽ തുടങ്ങുന്ന പരീക്ഷകൾ...
കൂത്തുപറമ്പ്: സ്കൂട്ടറിലെത്തി വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൈതേരി വട്ടപ്പാറ സ്വദേശി ചന്ദനപുറം ഹൗസിൽ സി. ഷമിലിനെയാണ് കൂത്തുപറമ്പ് സി.ഐ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഷമിൽ നേരത്തെ ഒരു...
കണ്ണൂർ: നാടെങ്ങും വെളിച്ചം തെളിയിച്ച് സ്ത്രീപക്ഷ കേരളത്തിന് കരുതലായി ജനത കൈകോർത്തു. ദേശീയപാതയോരങ്ങളിലും കവലകളിലും തെളിഞ്ഞുകത്തിയ ദീപങ്ങൾ പെണ്ണിനെ വിൽപനച്ചരക്കാക്കുന്ന കുടിലചിന്തകൾക്കെതിരെയുള്ള സമരജ്വാലയായി. സി.പി.എം. ആഹ്വാനം ചെയ്ത ക്യാമ്പയിനിൽ സ്ത്രീധന വിപത്തിനും സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കുമെതിരായ നാടിന്റെ...
തിരുവനന്തപുരം: പ്രതിസന്ധിയിലായ ചെറുകിട വ്യവസായമേഖല പ്രതീക്ഷയുടെ നല്ലകാലത്തേക്ക് ചുവടുവയ്ക്കുന്നു. സംസ്ഥാന സർക്കാരിന്റെ 1416 കോടിയുടെ കോവിഡ് സഹായ പദ്ധതിയാണ് ഈ മേഖലയെ കൈപിടിച്ചുയർത്തുന്നത്. കുറഞ്ഞ പലിശയ്ക്ക് വായ്പയും സബ്സിഡിയും ഇളവും നൽകി ധനകാര്യസ്ഥാപനം വഴിയാകും പദ്ധതി...
കണ്ണൂർ: കേരള ഗ്രാമീൺ ബാങ്കിലെ മുഴുവൻ തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ്ണ വ്യാഴാഴ്ച ആരംഭിക്കും. കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും ചേർന്ന് 17വരെ മലപ്പുറം ഹെഡ്...