മയ്യഴി: പോസ്റ്റ്മോർട്ടം ടേബിളിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ കൊച്ചി സ്വദേശി അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. മാഹി പുത്തലത്തായിരുന്നു താമസം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പുണെക്കടുത്തുണ്ടായ...
കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന് അന്‍വേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന്...
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്...
പരിയാരം: കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ ശീതൾ നാടിന്റെ അഭിമാനമായി. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവനാണ് കടന്നപ്പള്ളി പുത്തൂർക്കുന്നിലെ ശീതൾ ശശിധരൻ രക്ഷിച്ചത്. പുറച്ചേരിയിലെ കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൾ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്...
താനൂര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ക്ക് പൊള്ളലേറ്റു. താനാളൂര്‍ തറയില്‍ സ്വദേശികളായ കണ്ണറയില്‍ ഇജാസ്(34) കുറ്റിയേങ്ങല് സിറാജ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴരയോടെ താനാളൂര്‍ ചുങ്കത്ത് വെച്ചാണ് സംഭവം. അര്‍ജന്റീനയുടെ...
ന്യൂഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ 31ന് മുൻപ് ഉടനടി നടപ്പാക്കേണ്ട...
ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി സുപ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിലെ തെറ്റ് തിരുത്താനുള്ള എളുപ്പവഴിയുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. പേരിലെ അക്ഷരതെറ്റുകൾ, അച്ഛന്റേയോ / ഭർത്താവിന്റേയോ പേരിലെ തെറ്റുകൾ, ജനന തീയ്യതി, മേൽവിലാസ എന്നിവയിലെ പിശകുകൾ എന്നിവയെല്ലാം ഇങ്ങിനെ തിരുത്താവുന്നതാണ്. https://sarathi.parivahan.gov.in എന്ന...
പത്തനംതിട്ട: ശബരിമലയില്‍ രണ്ട് ഡോസ് വാക്സിനേഷനോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര്. സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമെ മാസപൂജക്ക് പ്രവേശിപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരമാവധി 5000 ആളുകളെ വെര്‍ച്ച്വല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് കോവിഡ് – സി കാറ്റഗറിയിൽപ്പെട്ടതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനവും ബലികർമ്മവും ഉണ്ടായിരിക്കില്ലെന്ന് തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.