കണ്ണൂർ: തീർഥാടനത്തിന് പോയ സ്ത്രീ പഴനിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ സ്ത്രീയിൽ നിന്നും ഭർത്താവിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മനസ്സാക്ഷിയെ നടുക്കുന്ന പീഡന വിവരങ്ങൾ ഇരുവരും പൊലീസ്...
ചെന്നൈ: കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐ.സി.എം.ആര്. പഠനം. തമിഴ്നാട് പോലീസ് സേനയില്‍ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട്...
തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ‘ഹാറ്റ്സ്’ (ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന ഹെല്പ്പ്ലൈന് നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ്...
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 15 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് ജൂലൈ 11: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
ഇരിട്ടി : മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാഖാതല കൺവെൻഷനുകൾ തുടങ്ങി. അയ്യപ്പൻകാവ് ശാഖ കൺവെൻഷൻ പാണബ്രോൻ സലാമിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ്...
കൊച്ചി: കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യനാളുകളിൽ എടുത്തവരിലും ക്യാമ്പുകളിൽ പങ്കെടുത്തവരിലും പലർക്കും കുത്തിവെപ്പെടുത്തതിന് ഒരു രേഖയുമില്ല. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വാക്സിനെടുത്തവർക്ക് എസ്.എം.എസ്. ആയിട്ടുപോലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനാൽ രണ്ടാം ഡോസെടുക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടു....
കണ്ണൂര്‍: പകര്‍ച്ചവ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും അതുകൊണ്ടുതന്നെ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ, നാരായണ നായിക് പറഞ്ഞു. ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ...
കണ്ണൂര്‍: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ അവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ടി.പി.ആര്. കൂടിയ...
പേരാവൂർ : കോവിഡ് വാക്സിൻ വിതരണം രാഷ്ട്രീയവത്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പേരാവൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് നിവേദനം നൽകി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സി.ജെ. മാത്യു, ജോണി ചിറമ്മൽ,...
കോളയാട്: പെരുവ പറക്കാട് കോളനിയില്‍ കാട്ടാന കാട്ടാന കൃഷി നശിപ്പിച്ചു. പറക്കാട് സ്വദേശി വി.കെ. രവിയുടെ കൃഷിയിടത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണമുണ്ടായത്. തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. പ്രദേശത്ത് കാട്ടാനശല്യം...