തളിപ്പറമ്പ്: വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്സി കത്തിനശിച്ചു. പൂവ്വം ടൗണിൽ സർവീസ് നടത്തുന്ന എളമ്പേരത്തെ കുന്നുമ്പുറത്ത് വിജേഷിന്റെ ഓട്ടോടാക്സിയാണ് ഇന്നലെ പലർച്ചെ രണ്ടോടെ കത്തി നശിച്ചത്. കനത്ത സ്ഫോടന ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന...
ഗുരുവായൂർ: ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി....
തിരുവനന്തപുരം: അഖിലേന്ത്യ അടിസ്ഥാനത്തിൽ ഭാരതീയ വിദ്യാ ഭവൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പബ്ലിക് റിലേഷൻസ് ഡിപ്ലോമ കോഴ്സ് 202122 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് അംഗീകാരമുള്ള ഏകവർശീയ കോഴ്സാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന...
കാക്കയങ്ങാട് : ജുമുഅക്ക് അനുമതി നൽകുക, ന്യൂനപക്ഷ കോച്ചിംഗ് സെൻ്ററുകൾ അടച്ച് പൂട്ടൽ, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങി കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ നിലപാടുകൾക്കെതിരെ യൂത്ത് ലീഗ് നല്ലൂർ...
കണ്ണൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ്...
കണ്ണൂര്‍: ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊവിഡ് മെഗാ പരിശോധനാ ക്യാമ്പ് നടക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിജന്‍, ആര്.ടി.പി.സി.ആര്. പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി...
കണ്ണൂര്‍: താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി. കുടുംബങ്ങള്‍ക്ക് നാമമാത്ര/ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് വായ്പ നല്കുന്നു. പദ്ധതി പ്രകാരം പച്ചക്കറി, മത്സ്യ കൃഷികള്‍, ആട്, പശു വളര്‍ത്തല്‍,...
കണ്ണൂര്‍: ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത പ്രദേശങ്ങളിലെ എം.എല്‍.എ.മാരുമായും,...
കാക്കയങ്ങാട്: കോവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് നിയന്ത്രണം തുടരുകയാണ്. വെള്ളിയാഴ്ച ജുമുഅക്കും, ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി അനില്‍...
തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്റ്റേഷൻ പരിധിയിലെ 54കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബർ മുതൽ 2014...