മട്ടന്നൂര്‍: വിമാനത്താവളം വഴി കടന്നു പോകുന്ന മേലെചൊവ്വ- മട്ടന്നൂര്‍- കൂട്ടുപുഴ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതയായി ഉയര്‍ത്തിയ റോഡിലെ വായന്തോട് ജംഗ്ഷനില്‍ സന്ദര്‍ശനം...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി...
തലശ്ശേരി: തലശ്ശേരി – മൈസൂരു റെയിൽവേക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് കേരളം. റെയിൽമന്ത്രിയുമായുള്ള ചർച്ചയോടെ മൈസൂരു റെയിൽപാതക്ക് വീണ്ടും ജീവൻവയ്ക്കുകയാണ്. കർണാടകവും പച്ചക്കൊടി കാട്ടിയാൽ വർഷങ്ങളായുള്ള വടക്കൻ കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാവും. കേരള...
പേരാവൂർ:താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലകെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഒ.പി.വിഭാഗം മുകൾ ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ നിലവിലെ ഐ.പി. കെട്ടിടത്തിന് സമീപത്ത് താത്കാലികമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി. വിഭാഗം പ്രവർത്തിക്കുകയെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകൾ തുറക്കും. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
മംഗളൂരു : മലയാളികളായ ജൂനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന് റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഫള്‍നീര്‍ ഇന്ദിര കോളജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട്...
മണത്തണ: ബൂത്ത് കോൺഗ്രസ് കമ്മറ്റി മണത്തണയിൽ “പ്രതിഷേധത്തിൻ്റെ ദീപക്കാഴ്ച്ച” നടത്തി. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജോണി ചിറമേൽ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, പേരാവൂർ ബ്ലോക്ക് കോൺഗ്രസ്...
കണ്ണൂർ: വിധവകൾക്കുവേണ്ടിമാത്രമായി കേരളത്തിലെ ആദ്യത്തെ സഹായ കേന്ദ്രം ജില്ലയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സിവിൽ സ്റ്റേഷനിലെ വനിതാ...
ഇരിട്ടി: ഒരു ദ്വീപിൽ അകപ്പെട്ട കെട്ടിടം പോലെയാണ് മഴക്കാലത്ത് ഇരിട്ടി ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഇരിട്ടി വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിയാൽ തോന്നുക. എങ്ങും കലങ്ങിച്ചുവന്ന മലിനജലം. നഗരത്തിൽ ശക്തമായി മഴ പെയ്താൽ മൃഗചികിത്സ കേന്ദ്രത്തിന് ചുറ്റും...
കൊട്ടിയൂര്‍: വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പോസ്റ്റര്‍ പ്രചരണം നടത്തി. എല്ലാ ദിവസവും തുറക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളാണ് മദ്യഷാപ്പുകളല്ല, തുക്കട നിയമങ്ങള്‍ പാസ്സാക്കുന്ന...