ആറളം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറളം പഞ്ചായത്തിലെ 10-ാം വാർഡ് വീർപ്പാടിൽ കോവിഡ് വാക്സിൻ നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് സണ്ണി ജോസഫ് എം. എൽ. എ ആവശ്യപ്പെട്ടു. ആഗസ്റ്റ് പതിനൊന്നിന്...
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ സംരഭമായ കണ്ണൂര്‍ ഷോപ്പിക്ക് ആഗസ്ത് എട്ടിന് തുടക്കമാവും. കൈത്തറി, കുടുംബശ്രീ, ആറളം ഫാം, ആദിവാസി മേഖലയിലെ തനത്...
പേരാവൂർ: പേരാവൂർ പഞ്ചായത്തിലേക്ക് ജില്ലയിൽ നിന്ന് അലോട്ട് ചെയ്ത വാക്സിനിൽ കുറവ് വന്നതായും ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഡി.എം.ഒ.ക്ക് പരാതി നല്‍കിയതായും പേരാവൂർ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഈയൊരു കാര്യം പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന് കാണിച്ച് യു.ഡി.എഫ്....
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 30,000 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30...
കണ്ണൂർ : ജില്ലാ കുടുംബശ്രീ മിഷന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളിലേക്ക് താല്കാലിക അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. അപേക്ഷകര്‍ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ ആയിരിക്കണം. പയ്യന്നൂര്‍, തളിപ്പറമ്പ്,...
കണ്ണൂർ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണം പഴം – പച്ചക്കറി വിപണി ആഗസ്ത് 17, 18, 19, 20 തീയതികളില്‍ നടക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107...
കണ്ണൂർ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. തദ്ദേശ...
പഴയങ്ങാടി: കൊവിഡ് മഹാമാരി വിഘ്നം തീർത്തതോടെ കർക്കടക മാസത്തിലെ പതിനാറാം നാളിൽ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടിയില്ല. എല്ലാ വർഷവും കർക്കടകം 16ന് രാവിലെ പുലയ സമുദായത്തിലെ കാരണവരും പൊള്ളയും കോലധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള...
ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിലൂട ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിങ്കളാഴ്ച വൈകിട്ട് മൂന്നു മുതൽ ആപ്ലിക്കേഷൻ ലിങ്ക്...
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു....