തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം. മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം...
പേരാവൂർ : പാതിവഴിയിൽ നിലച്ച പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജിമ്മി...
അബുദാബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യു.എ.ഇ.യുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യു.എ.ഇ.യില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യ,...
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനൂജിനാണ് മർദനമേറ്റത്. ഡോക്ടറെ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച...
തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല് പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക ‐ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്താംക്ലാസില്‍ ഇത്തവണ 99.04 ശതമാനം വിജയം. 20,76,997 വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യതനേടി. 99.99 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. കോവിഡ് വ്യാപനം മൂലം ബോര്‍ഡ് പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം...
ഇരിട്ടി: നാൽപത് വർഷമായി എടൂരിൽ പ്രവർത്തിക്കുന്ന ആറളം വില്ലേജ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്തിൻെറ ഏത് ഭാഗത്തുനിന്നും എത്തിപ്പെടാവുന്ന തരത്തിലുള്ള ഓഫീസ് എടൂരിൽതന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ...
ഇരിട്ടി : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കർണ്ണാടകം കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കി. തലശേരി – ബംഗളൂരു പാതയിലെ മാക്കൂട്ടം ചുരം ചെക്പോസ്റ്റിൽ ഇതിനായി പരിശോധന കേന്ദ്രം തുറന്നു. ചെക്പോസ്റ്റിൽ യാത്രാ – ചരക്ക്...
തിരുവനന്തപുരം: ജൂലൈ, ആഗസ്ത് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്ക്കും. 55,12,607 പേർക്കാണ് 3200 രൂപ വീതം ലഭിക്കുക. സാമൂഹ്യസുരക്ഷാ പെൻഷന് 1481.88 കോടി രൂപ...
കണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ അതിനെ റീജ്യണല്‍ പോര്‍ട്ട് ഓഫീസായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയെ അറിയിച്ചു. അഴീക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തിന്റെ...