ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഈ അധ്യയന വര്‍ഷം ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംജി സര്‍വ്വകലാശാലയുടെ കീഴിലെ 12 ഉം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ...
കണ്ണൂര്‍:കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത...
ആമസോണ്‍ പ്രൈം ഡേ സെയില്സിന് ശേഷം ഇതാ വീണ്ടും മറ്റൊരു ഉത്സവാഘോഷം കൂടി. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ എന്ന ഈ ഓഫര്‍ കാലം ഓഗസ്റ്റ് 5 ന് ലൈവാകും. ഇത് ആഗസ്റ്റ് 9 വരെയുണ്ടാവും, ലാപ്ടോപ്പുകള്,...
ഷിജിത്ത് പേരാവൂർ:താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിലൂടെയുള്ള വഴി പൊതുവഴിയാണെന്ന വിവാദ നിർദ്ദേശം നല്കിയ പേരാവൂർ ഗ്രാപ്പഞ്ചായത്തധികൃതർ ദിവസങ്ങൾക്കകം പ്രസ്തുത റോഡ് പഞ്ചായത്ത് ആസ്തി രജിസ്ട്രറില്ലെന്ന് രേഖാമൂലം പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കത്ത് നല്കി.ഇതോടെ,ആസ്പത്രി സ്ഥലത്തുകൂടി പൊതുറോഡുണ്ടെന്ന രീതിയിൽ 2021...
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ്...
തലശ്ശേരി: ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീെൻറ ലൈംഗികശേഷി പരിശോധനാ ഫലത്തിനായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. അഡീഷനൽ ജില്ല...
ഇസ്രായേല്‍:ഇസ്രായേലിലേക്കു നഴ്സിംഗ് ജോലിക്കു വേണ്ടി ഏജന്‍സികള്‍ നടത്തുന്ന കോടികളുടെ തട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നല്കിയ പരാതിയിലാണ് വകുപ്പിന്റെ പ്രതികരണം. . ഇടനിലക്കാരെ,...
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, സോഷ്യല്‍ ഓഡിറ്റ് മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഗ്രാമവികസനം/വികേന്ദ്രീകാസൂത്രണം/ഗവണ്മെന്റ് ഓഡിറ്റിങ്ങില്‍...
കണ്ണൂര്‍: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി ധനസഹായം നല്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം രണ്ടായിരം രൂപ വീതം രണ്ട് വര്‍ഷത്തേക്കാണ് ധനസഹായം ലഭിക്കുക. മെഡിക്കല്‍ ബോര്‍ഡ്...
കണ്ണൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രം അഴീക്കോട്ട് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ...