ഇരിട്ടി : സ്വകാര്യ ആസ്പത്രികളെ സഹായിക്കാനായി ഇരിട്ടി താലൂക്ക് ആസ്പത്രിയെ നശിപ്പിക്കുന്ന നയമാണ് അധികൃതർ ചെയ്യുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. Lഹരിദാസ് ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും അടഞ്ഞുകിടക്കുന്ന താലൂക്ക്...
പേരാവൂർ : കെ. എസ്. ആർ. ടി . സി ബസ്സിൽ നിന്നും കിട്ടിയ പണം ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഇരിട്ടിയിൽ നിന്നും പുറപ്പെട്ട ബസ് പേരാവൂർ എത്തിയപ്പോഴാണ് കണ്ണൂർ...
പേരാവൂർ: കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ പേരാവൂർ താലൂക്കാസ്പത്രിയിൽ നടന്നത് ആയിരത്തൊന്ന് പ്രസവങ്ങൾ.ഇതിൽ 230 ഓളം പ്രസവങ്ങൾ നടന്നത് സിസേറിയനിലൂടെയും.ആസ്പത്രിയിൽ ആയിരം പ്രസവം തികച്ചതിന്റെ ഭാഗമായി നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ.സുധാകരൻ കേക്ക്...
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ടവര്‍ക്ക് വായ്പ നല്കുന്നു. നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, കളിമണ്‍പാത്ര വിപണനത്തിനുമാണ് വായ്പ. വായ്പ തുക...
പേരാവൂർ :വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് ഫോറിലെ പേരാവൂർ വൈസ്മെൻ ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.മുൻ ലെഫ്റ്റനെന്റ് റീജിയണൽ ഡയറക്ടർ രഞ്ജിത്ത്കുമാർ സ്ഥാനാരോഹണചടങ്ങു ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വിശ്വനാഥൻ നേതൃത്വം നൽകി....
കണ്ണൂർ: 23-മത് സി.പി.എം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ തുടർ വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരത്തിൽ ഒരു...
പരിയാരം :കണ്ണൂരിൽ കോൺട്രാക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച ക്വട്ടേഷൻ സംഘം തുക വിനിയോഗിച്ചത് ആഡംബര ജീവിതത്തിന്.ക്വട്ടേഷൻ തുക വിനിയോഗിച്ചത്.അതിയടത്തെ കോൺട്രാക്ടർ സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ ലഭിച്ച മൂന്നു ലക്ഷം രൂപ ക്വെട്ടേഷൻ സംഘത്തിലെ നാലുപേരും കൂടി ഒന്നിച്ച്...
കണ്ണൂർ: കണ്ണവം ഗവ. തടി ഡിപ്പോയിലെ ഓഗസ്റ്റ് മാസത്തെ തടി വില്പന 17-നും 31-നും നടക്കും. വിവിധ ക്ലാസുകളിൽപ്പെട്ട തേക്ക് തടികളാണ് വില്പനക്കുള്ളത്. ഓൺലൈൻ വഴി നടത്തുന്ന തടിലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് www.mstcecommerce.com എന്ന വെബ്സൈറ്റ് വഴി...
തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിരതയിലൂടെയും പുന:ചംക്രമണത്തിലൂടെയും പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം (A Future without...
പേരാവൂര്‍ : പഞ്ചായത്ത് കൃഷിഭവന് കര്‍ഷക ദിനത്തോടനുബന്ധിച്ചു നല്കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച കര്ഷകന്, സമ്മിശ്ര കര്ഷകന്, വനിത കര്‍ഷക, എസ് സി /എസ് റ്റി കര്ഷകന്, യുവ കര്ഷകന് (40 വയസ്സില്‍ താഴെ ...