കണ്ണൂര്‍:കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന് ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ശനിയാഴ്ച 25000 ഡോസ് കോവിഷില്‍ഡ് വാക്സിന് എത്തി. ഇവ ശനി, ഞായര്‍ ദിവസങ്ങളിലായി എല്ലാ വാക്സിനേഷന് സെന്ററുകളിലും എത്തിക്കും. തിങ്കളാഴ്ച 110 കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന് നല്‍കും. 10...
കണ്ണൂര്‍:കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കുന്നതിനായി ജില്ലയില്‍ വാക്സിന് ബോണസ് പദ്ധതി. ഏറ്റവും കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബോണസായി വാക്സിന് ഡോസുകള്‍ നല്‍കാനാണ് തീരുമാനം. ഒരാഴ്ചയ്ക്കിടയില്...
മടപ്പുരച്ചാൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി മടപ്പുരച്ചാലിൽ ഏകദിന ഉപവാസം നടത്തി.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. ലിസി ജോസഫ് ,ജൂബിലി ചാക്കോ...
പേരാവൂർ: 52 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി.പഴയ ഒ.പി കെട്ടിടമാണ് നിലവിൽ പൊളിച്ചുമാറ്റുന്നത്.ഫാർമസിയും ഓഫീസും പ്രവർത്തിച്ച കെട്ടിടം,സ്ത്രീകളുടെ വാർഡ്,എക്സ്റേ വിഭാഗം,ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് എന്നിവയും ഒന്നാം...
ബാങ്ക് അക്കൗണ്ട്, മൊെബെൽ പണമിടപാട് ആപ്പുകൾ, എ.ടി.എം കാർഡ് എന്നിവയില്ലാതെ ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് ഇ-റുപി (e-R-UPI). ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയല്ലിത്. ഇ-വൗച്ചർ പണമാക്കി മാറ്റാനാവില്ല. പകരം നിശ്ചിത ആവശ്യങ്ങൾക്ക്...
കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന് എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ...
പേരാവൂർ:ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി തോലമ്പ്ര സ്വദേശി ആർ. കെ. ഹൌസിൽ പ്രദീപ്കുമാർ (39) പേരാവൂർ എക്സൈസിന്റെ പിടിയിലായി.പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജനും പാർട്ടിയും വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മഹീന്ദ്ര...
പേരാവൂർ: മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണത്തിലെ പ്രധാന കണ്ണി കേളകം അടക്കാത്തോട്സ്വദേശി സി.ജെ.ഷിനോയിയെ (34)പേരാവൂർ സെന്റ് ജോസഫ്സ് സ്കൂൾ സമീപത്ത് നിന്ന് പേരാവൂർ എക്സൈസ് വാഹനസഹിതം പിടികൂടി.1.100 കിലോഗ്രാം ഉണക്ക കഞ്ചാവ് ഇയാളിൽ നിന്ന്...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലും ലഭിക്കും. ഐ.ടി വകുപ്പിന് കീഴിലെ MyGov Corona Helpdesk WhatsAppലൂടെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. CoWin വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ...
കാക്കനാട്: യാത്രക്കിടെ വാഹന ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് മൂലം നിരവധി അപകടങ്ങൾക്ക് പരിഹാരമായേക്കാവുന്ന നൂതന ആശയവുമായി മോട്ടോർ വാഹന വകുപ്പിലെ ഒരു കൂട്ടം ജീവനക്കാർ. ഡ്രൈവർ ഉറക്കം തൂങ്ങിയാൽ മുന്നറിയിപ്പ് നൽകുകയും നിയന്ത്രണം നഷ്ടപ്പെട്ടാൽ തനിയെ വാഹനത്തിെൻറ...