ന്യൂദല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകും. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി...
മുംബൈ: സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്പോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും. വീട്ടിലിരുന്ന് തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനാവുമെന്നതാണ്...
തിരുവനന്തപുരം: വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം...
മണത്തണ:കുളങ്ങരയത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ‘കൊട്ടിയൂർ മഹാക്ഷേത്ര സേവാസമിതി’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു.യോഗത്തിൽ കെ.സി.സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.വേണു ചെറിയത്ത്,ടി.ദാമോദരൻ നായർ,സി.ശശീന്ദ്രൻ നമ്പ്യാർ,എ.ടി.രാമൻ നായർ തുടങ്ങിയവർ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ഡി.ഒ ഓഫിസുകളിൽ വെള്ളിയാഴ്ച നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഫയലുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം. തീർപ്പുകൽപിക്കാൻ ആർ.ഡി.ഒ ഓഫിസുകളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം, തീയതി, ക്രമനമ്പർ, സ്വഭാവം എന്നിവ അടിസ്ഥാനമാക്കി...
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷം. പുഴക്കര, നെല്ല്യാട്, പുന്നരിക്കുണ്ടം, കാപ്പുംകടവ് എന്നിവിടങ്ങളിലാണ് കുരങ്ങ് ശല്യം രൂക്ഷമായത്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കുരങ്ങന്മാർ ചക്ക , തേങ്ങ, വാഴക്കുല തുടങ്ങിയവ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന് യജ്ഞം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ക്കടക വാവിനു കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണം. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാർഥികള്‍ക്കും...
കണ്ണൂർ: ചെറുപുഴ മരുതുംപാടിയിലെ ആൾ താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ ചെറുപുഴ പോലീസ് പിടികൂടി. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് വേഷം മാറിയെത്തിയ പോലീസ് ചീട്ടുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടിച്ചത്....
കണ്ണൂർ: ചൊവ്വാഴ്ച മണ്ഡലം തലങ്ങളിൽ ധർണ നടത്താൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കോവിഡ് വാക്സിൻ നൽകുന്നതിൽ പ്രവാസികളെയും സാധാരണക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന പിണറായി സർക്കാരിൻറെ കോവിഡ്നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു....
കണ്ണൂർ:മലബാറിലെ പൊതുമേഖലയിലെ ആദ്യ സാനിറ്റൈസര്‍ വിപണിയിലെത്തുന്നു. കേരള ക്ലെയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട് ലിമിറ്റഡാണ് ഡയോണ്‍ സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡയോണിന്റെ നിര്‍മ്മാണം. കെ പി സി സി എല്‍...