തോലമ്പ്ര: മടത്തിക്കുണ്ട് പാൽ സൊസൈറ്റിക്ക് സമീപം പെരുമ്പാമ്പിനെ അവശനിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച പുലർച്ചയോടെയാണ് നീങ്ങാൻ പോലുമാവാതെ പരുക്കേറ്റ നിലയിലുള്ള പെരുമ്പാമ്പിനെ പ്രദേശവാസികൾ കണ്ടത്.വാഹനം തട്ടി പരിക്കേറ്റതാവാമെന്നാണ് സംശയം.
പേരാവൂർ: സർക്കാർ ഉത്തരവ് മറികടന്ന് മട്ട കുത്തരിക്ക് പകരം വെള്ള കുറുവയോട് സമാനമുള്ള മോശമായ അരി നല്‍കിയതായി പരാതി.പേരാവൂർ പഞ്ചായത്തിലെ മേൽ മുരിങ്ങോടി ഒന്നാം വാർഡിലുള്ള 58-ാം നമ്പർ റേഷൻ കടക്കെതിരെയാണ് പ്രദേശവാസിയായ പി.കെ.സന്തോഷ് ഇരിട്ടി...
മൈസൂരു :പതിനാറുകോടി വില മതിക്കുന്ന ആംബര്‍ഗ്രീസുമായി മലയാളി അടക്കം നാലുപേര്‍ മൈസൂരില്‍ പിടിയിലായി. കുടകിലെ കുശാല്‍ നഗറില്‍ നിന്നാണ് വനംവകുപ്പ് നാലുപേരെ പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശി കെ.എം. ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം,...
ഇരിട്ടി: കുടകിൽ രണ്ടു ദിവസത്തെ വാരാന്ത്യ കർഫ്യൂ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ അവസാനിച്ചെങ്കിലും അതിർത്തി കടന്നുപോകുന്നതിനുള്ള കർശന നിയന്ത്രണം തുടരുന്നു . തിങ്കളാഴ്ച പുലർച്ചെമുതൽ കർണ്ണാടകത്തിലേക്ക് പോകാൻ എത്തിയ വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്ററിലേറെ നീണ്ടു....
കണ്ണൂര്‍: ആര്.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനൽ വ്ലോഗർമാരായ ഇരിട്ടി കിളിയന്തറയിലെ എബിന്,...
മണത്തണ: രാജീവ് ഗാന്ധിയുടെ പേര് ഖേൽരത്നയിൽ നിന്ന് വെട്ടിമാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ പേരാവൂർമണ്ഡലം കമ്മിറ്റി ”രാജീവ് ഗാന്ധി ജനകോടികളുടെ ഖേൽ രത്ന ‘ എന്ന മുദ്രാവാക്യമുയർത്തി മണത്തണയിൽ പ്രതിഷേധ ജ്വാല തീർത്തു.ജില്ലാ...
ഉളിക്കൽ: ഉളിക്കൽ കേന്ദ്രമായി രൂപീകരിച്ചഫാർമേഴ്സ് & ലേബേഴ്സ് കോ;ഓപ്പ് സൊസൈറ്റിയുടെ ഉദ്ഘാടനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു.സംഘം പ്രസിഡന്റ് പി എ നോബിൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ആദ്യ...
കണ്ണൂര്‍:ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ എന്നൊക്കെ പറയുമെങ്കിലും പലര്‍ക്കും ഹിന്ദി ഇപ്പോഴും ഒരു കീറാ മുട്ടിയാണ്. ആ ഹിന്ദി ഭാഷയെ വരുതിയിലാക്കാന്‍ ഒരുങ്ങുകയാണ് എരഞ്ഞോളി പഞ്ചായത്ത്. ഹിന്ദി രാഷ്ട്ര ഭാഷ പരിജ്ഞാന്‍ പദ്ധതിയിലൂടെ ഒരു വീട്ടില്‍...
കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 10) 25 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിനാണ് നല്‍കുക. ഒന്നാം ഡോസ് 60 വയസിനു മുകളിലുള്ളവര്‍ക്കും രണ്ടാം ഡോസ് 18 വയസിനു മുകളില്‍ പ്രായമുള്ള പൊതുവിഭാഗത്തിനുമാണ്...
കണ്ണൂർ: വ്യാപാരികൾക്കും വ്യപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അടിയന്തരമായും കോവിഡ് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.പൊതു സമൂഹവുമായി അടുത്തിടപഴകുന്ന വ്യാപാരികളുടെയും ജീവനക്കാരുടെയും വാക്സി നേഷൻ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും...