ആറളം:വീർപ്പാട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.കെ.സുധാകരൻ വിജയിച്ചു.യു.ഡി.എഫിലെ സുരേന്ദ്രൻ പാറക്കത്താഴത്തിനെയാണ് 137 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുധാകരൻ പരാജയപ്പെടുത്തിയത് ബി.ജെ.പി സ്ഥാനാർഥി എ.കെ.അജയകുമാറിന് 11 വോട്ടുകൾ ലഭിച്ചപ്പോൾ മറ്റുള്ള സ്ഥാനാർഥികൾക്കെല്ലാം കൂടി എട്ട് വോട്ടുകളാണ് ലഭിച്ചത്.ബി.ജെ.പി.സ്ഥാനാർഥിക്ക്...
പേരാവൂർ: താലൂക്ക് ആസ്പത്രി ഡോക്ടർമാർക്കെതിരേയും മറ്റു ജീവനക്കാർക്കെതിരേയും നിരന്തരം വ്യാജ പരാതികളയച്ചും ആസ്പത്രിയുടെ യശസിനെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങൾ നടത്തിയും ആസ്പത്രി വികസനത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ പേരാവൂർ താലൂക്ക് ആസ്പത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു . കഴിഞ്ഞ ഏതാനും...
കണ്ണൂർ:ജില്ലയിൽ 53 വാർഡുകൾ കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കലകടർ ഉത്തരവിറക്കി.ഡബ്ല്യു.ഐ.പി.ആർ എട്ടിൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്ത് വാർഡുകളാണ് കണ്ടെയ്മെന്റ് സോണിലുൾപ്പെടുത്തിയത്. ഇന്ന് മുതൽ 14 ദിവസത്തേക്കാണ്പ്രസ്തുത വാർഡുകൾ കണ്ടെയ്മെന്റ് സോണുകളാക്കിയത്. വാർഡുകൾ ആലക്കോട് 7,16,ആറളം 6,13,അഴീക്കോട്...
പേരാവൂർ: ബ്ലോക്ക് പരിധിയിലെ നാലു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകൾ കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങി.പേരാവൂർ പഞ്ചായത്തിലെ 3,8 വാർഡുകൾ,കൊട്ടിയൂർ 9,കേളകം 5,കോളയാട് 4 എന്നീ വാർഡുകളാണ് കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തിയത്. ഡബ്ല്യു.ഐ.പി.ആർ എട്ടിൽ...
കൊച്ചി ∙ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ലോക്കൽ സെക്രട്ടറിമാരോടും ഏരിയ സെക്രട്ടറിമാരോടും രണ്ടിലൊന്നു തിരഞ്ഞെടുക്കാൻ സിപിഎം ആവശ്യപ്പെട്ടു. ബാങ്കിന്റെ ശമ്പളം വാങ്ങി പാർട്ടി പ്രവർത്തനം വേണ്ടെന്നു കർശന നിർദേശം നൽകി. കരുവന്നൂർ ബാങ്ക്...
ഇരിട്ടി : ആറളം വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനിനിവാസികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ വീർപ്പാട് കോളനിയിലെ ശശി (45 ), ബാബു (48 ) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ്...
ഇരിട്ടി : ആറളം വീർപ്പാട് വാർഡിൽ ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 92 ശതമാനം പോളിംഗ്. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന്. ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാം.വാർഡിൽ ഇതുവരെ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന പോളിംഗ് ആണ്...
കണ്ണൂർ :ആറളം പുനരധിവാസ മേഖലയിൽ ഒന്നര വർഷത്തിനകം ആനമതിൽ നിർമ്മിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.2015 ൽ ആറളം ഫാമിൽ നടന്ന മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി വിധി. പൊതുമരാമത്ത് വകുപ്പ് മുഖേനയാണ്...
കണ്ണൂർ:മെയ് 22 നും ജൂണ്‍ 13 നും ഇടയില്‍ ഇ -ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി കൊവിഡ് വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ (കോവിന്‍)സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ 8281599680, 8589978405, 8589978401, 04972700194,...
കേളകം: വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി.ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കൃഷിയിടത്തിൽ ഒളിപ്പിച്ചു വച്ച രണ്ട് നാടൻതോക്കുകളും എട്ടു തിരകളും കണ്ടെടുത്തത്. കേളകം വെണ്ടേക്കുംചാലിൽ...