ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അമെന്‍ഡ്മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലായ്...
കണ്ണൂര്‍:ഐ എച്ച് ആര് ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467 2257541, 8547005052), കൂത്തുപറമ്പ് (0490 2362123, 8547005051), പയ്യന്നൂര്‍ ( 0497 2877600, 8547005059),...
കണ്ണൂർ:കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് പട്ടണങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളും പൊലീസും ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനകളും നടപടിയും സ്വീകരിക്കണം. ഓണക്കാല തെരുവ്...
കണ്ണൂർ:ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും...
ഇരിട്ടി : മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര...
കണ്ണൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.വൈ.എസ്. ജില്ലാകമ്മിറ്റി ആഗസ്ത് 15നു വൈകീട്ട് 4.30ന് ഉണർത്തു പാട്ട് സംഘടിപ്പിക്കും.ജില്ലാ എസ്.വൈ.എസ്. യൂ ട്യൂബ് ചാനലായ ‘യൂത്ത് മീഡിയ’ യിലൂടെയാണ് പരിപാടി.രാവിലെ എട്ടിന് ജില്ലയിലെ മുഴുവൻ പ്രവർത്തകരുടെയും വീടുകളിൽ...
ഇരിക്കൂർ:സമഗ്ര വിദ്യാഭ്യാസ തൊഴിലധിഷ്ഠിത പദ്ധതിയായ ‘ദിശാദർശൻ’ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.ഇരിക്കൂർ മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർസെക്കന്ററി വിദ്യാർഥികൾക്കായാണ് വ്യത്യസ്ത വിഷയങ്ങളിൽ ഓൺലൈനായി മത്സരം നടത്തുന്നത്. വിജയികൾക്ക് ഓരോ വിഭാഗത്തിലും യഥാക്രമം 3001,2001,1001 രൂപ വീതം ക്യാഷ് പ്രൈസും...
കേളകം:അടക്കാത്തോട് നിന്നും എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു.ബ്രാഞ്ച് പ്രസിഡന്റ് കെ.യു. ഷാജഹാൻ,വൈസ് പ്രസിഡന്റ് പി.എസ്.അലിക്കുട്ടി,സെക്രട്ടറി പി.എസ്.ഷാഹിർ,ജോ:സെക്രട്ടറി കെ.എൻ.ഷരീഫ്,ട്രഷറർ എൻ.എ.താജുദ്ദീൻ,ടി.എസ്.ഷമീർ,കെ.എസ്.നിയാസ് എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ കൈമാറി.
കേളകം: കേളകം-അടക്കാത്തോട് റൂട്ടിൽ ബസ്സുകൾക്ക് സമാന്തരമായി സർവ്വീസ് നടത്തുന്ന ജീപ്പുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഈ റൂട്ടിലോടുന്ന ബസുടമകൾ നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിരവധി തവണ കേളകം പോലീസിലും ആർ.ടി.ഒയ്ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ്പരാതിക്കാർ കോടതിയെ...
കോഴിക്കോട്: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത്...