കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി. സമിതി ട്രസ്റ്റ് ചെയര്മാന് വര്‍ഗീസ് കാടായം പതാക ഉയര്‍ത്തി. ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ്, റോഷന്, ജോഷി, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
പേരാവൂർ: ചേംബർ ഓഫ് പേരാവൂരിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.എം.ബഷീർ പതാകയുയർത്തി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന ആശംസ ചടങ്ങിൽ വി.കെ.വിനേശൻ സ്വാഗതം...
പേരാവൂർ: പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90-ഓളം അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ ആവശ്യത്തിന് ഭക്ഷണമില്ലാതെ ദുരിതത്തിൽ. കൃപാഭവൻ നടത്തുന്ന എം.വി.സന്തോഷിന്റെ ഭാര്യ നിർമല കോവിഡാനന്തര ചികിത്സയ്ക്കായി തലശ്ശേരി ജനറലാസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതും അന്തേവാസികളുടെ ദുരിതം ഇരട്ടിയാക്കി. 224...
തലശ്ശേരി : സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിക്കുമ്പോഴും ഹോട്ടലുകളിലും, റസ്റ്റോറൻ്റുകളിലും മാത്രം കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിററി.എല്ലാ ഹോട്ടലുകളിലും കോവിഡ് മാനദണ്ഡം പാലിച്ച് ആളുകളെ കയറ്റാനും...
ശിവപുരം: ശിവപുരത്തിനടുത്ത കരൂഞ്ഞിയിൽ റബ്ബർ തോട്ടത്തിൽ നിന്ന് അഞ്ചു വടിവാളുകൾ കണ്ടെത്തി. പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച വടിവാളുകൾ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച ഉച്ചയ്ക്ക് എക്സൈസ് സംഘം ഈ പ്രദേശത്ത് വ്യാജചാരായത്തിനായി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ്...
കണ്ണൂർ: കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ കവർച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.പഴയങ്ങാടി കൊവ്വപ്പുറത്തെ കെ.എ.നിയാസുദ്ദീൻ(33),ചാവശ്ശേരി പത്തൊൻപതാം മൈലിലെ ബാദുഷ(38),കടമ്പൂർ ഹൈസ്കൂളിന് സമീപത്തെ നസീർ(24) എന്നിവരെയാണ് ടൗൺ സി.ഐ.ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ്...
കണ്ണൂർ:ജില്ലയിൽ ഞായറാഴ്ച (ആഗസ്ത് 15) 34 കേന്ദ്രങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനാണ് നൽകുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷനാണ്.സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍,...
കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ യൂണിക് ഐഡന്റിഫിക്കേഷന്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് തിങ്കളാഴ്ച പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. കണ്ണൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസ്,...
കണ്ണൂർ:ജില്ലയില്‍ കൊവിഡ് വ്യാപനം കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്കിന്റെ (ഡബ്ല്യുഐപിആര്‍)...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി കാരണമാണ് നടപടി. ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോറിക്ഷ,...