കണ്ണൂർ: കോവിഡ്കാല പ്രതിസന്ധികളിൽ തളർന്നുപോയ ചെറുകിട സംരംഭ മേഖല ഓണക്കാല വിപണിയിൽ പ്രതീക്ഷയർപ്പിച്ച് സജീവമാകുകയാണ്. കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന വനിതാ വ്യവസായ സംരംഭകത്വ മേള ഉൽപന്നങ്ങളുടെ വൈവിധ്യങ്ങൾകൊണ്ടും പ്രാദേശിക തനിമകൊണ്ടും സമൃദ്ധമാണ്. വനിതകൾ ഒറ്റയ്ക്കും കൂട്ടായും...
കേളകം: ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ശാന്തിഗിരി സ്വദേശി പുളിക്ക കണ്ടത്തിൽ ബോബി (38) ചികിത്സ സഹായം തേടുന്നു. പ്രമേഹത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ബോബിയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിക്കേണ്ടിവന്നു. ചികിൽസയ്ക്കും...
പേരാവൂർ: കുടുംബശ്രീ സി.ഡി.എസിന്റെ കീഴിൽ പേരാവൂരിൽ ഓണം വിപണന മേള തുടങ്ങി. നിടുമ്പൊയിൽ റോഡിൽ ആരാധന ഹോട്ടലിനു സമീപമാരംഭിച്ച വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത...
മണത്തണ : കര്‍ഷകരുടെ കൂട്ടായ്മയായ കര്‍ഷകമിത്രം ഫാര്‍മേഴ്സ് സൊസൈറ്റി മണത്തണയില്‍ ‘കര്‍ഷകന്റെ പീടിക’ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍...
പേരാവൂര്‍: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള അംഗങ്ങളുടെ മക്കളിൽ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. റോബിന്‍സ് ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു....
കൊച്ചി: കണ്ണൂർ ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തടയാൻ 18 മാസത്തിനുള്ളിൽ കോൺക്രീറ്റ് മതിൽ നിർമിക്കണമെന്ന് ഹൈക്കോടതി. 36 മാസം അനുവദിക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി...
കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്....
പാനൂർ: അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നോത്തുപറമ്പിലെ കുണ്ടംചാലിൽ നാണു (54) വിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ പാനൂർ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത്...
ഇരിട്ടി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. അശാസ്ത്രീയമായ കോവിഡ് നിയന്ത്രണ സമ്പ്രദായങ്ങൾ പിൻവലിക്കുക, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം നൽകാൻ അനുവദിക്കുക, അതിജീവനത്തിൻ്റെ...
ഇരിട്ടി:കോവിഡ് ബാധിച്ച് മരണമടഞ്ഞ വിളമനയിലെ ഹരിദാസന് വിലങ്ങേരിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു. ഹരിദാസന്റെ രണ്ട് പിഞ്ചുമക്കളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം ചികിത്സാ ചിലവും വീടിന്റെ ലോണും ഉള്‍പ്പെടെ ഇരുപത് ലക്ഷത്തോളം രൂപയുടെ...