തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക്...
കണ്ണൂര്‍: ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. ആഗസ്ത് 19 വ്യാഴം മുതല്‍ ആഗസ്ത് 23 തിങ്കള്‍ വരെ ‘കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം’ എന്ന പേരിലാണ് ജില്ലാ ടൂറിസം പ്രമോഷന്...
കൂത്തുപറമ്പ്: കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല കമ്മിറ്റി ഉന്നത വിജയം നേടിയ പത്ര പ്രവർത്തകരുടെ മക്കൾക്കായി സ്നേഹാദരം സംഘടിപ്പിച്ചു. കൂത്തുപറമ്പ് പത്തലായി കുഞ്ഞികണ്ണൻ സ്മാരക ലൈബ്രറി ഹാളിൽ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍...
കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണ്ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല...
പേരാവൂർ: ഗ്രേറ്റ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അയ്യപ്പൻകാവ് സ്വദേശിനി മറിയം അബൂബക്കറിനെ പേരാവൂർ ടൗൺ വാർഡ് കൂട്ടായ്മ മൊമന്റോ നല്കി ആദരിച്ചു. പേരാവൂർ പഞ്ചായത്ത് ടൗൺവാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്...
കണ്ണൂർ : നവമാധ്യമങ്ങളിൽ ഐ.എസ്. അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇവർക്ക് ഐ.എസ്. ബന്ധമുണ്ടെന്ന് സംശയിക്കുന്നു. മാസങ്ങളായി യുവതികൾ...
മട്ടന്നൂർ: യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്കിൽ ഇളവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിച്ചു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് യാത്രക്കാരുടെ എണ്ണവുംകൂടി. എയർഇന്ത്യ എക്സ് പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും സർവീസുകളായി....
കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി പ്രസാരണ രംഗത്ത് കുതിപ്പേകുന്ന കോലത്തുനാട് പാക്കേജ് അന്തിമ ഘട്ടത്തിൽ. ഉത്തര മലബാറിലെ വൈദ്യുതി പ്രസാരണ ശൃംഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിലാണ് ട്രാൻസ്ഗ്രിഡ് 2.0...
കേളകം: കാർഷിക മേഖലയില്‍ പ്രതീക്ഷയായി റബ്ബർ വില കുതിക്കുന്നു. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം റബ്ബര്‍ വില കിലോഗ്രാമിന് 176 രൂപയിലെത്തി. രണ്ടാഴ്ചയായി വിപണിയില്‍ റബ്ബബര് വിലയില്‍ കാണുന്ന ഉണര്‍വ് തുടര്‍ന്നാല്‍ കിലോഗ്രാമിന് 200 രൂപ നിലവാരത്തിലെത്തിയേക്കുമെന്നാണ്...