പേരാവൂർ : വൈസ്മെൻ ക്ലബ് ഓഫ് പേരാവൂർ മെട്രോ കർഷക ദിനത്തിൽ റിട്ട. എസ്. ഐയും മികച്ച കർഷകനുമായ രവി മാവിലയെ വീട്ടിലെത്തി ആദരിച്ചു. വൈസ്മെൻ പ്രസിഡണ്ട് വി.കെ. വിനേശൻ, ബേബി പാറക്കൽ, ജിജു സെബാസ്റ്റ്യൻ...
ഇരിട്ടി : അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കി ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡിനെ ദുരന്ത മേഖലകളിൽ കർമനിരതമാക്കാൻ പദ്ധതി. ഇരിട്ടി ബ്ലോക്ക് യൂത്ത് ബ്രിഗേഡിന് മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഡി.വൈ.എഫ്.ഐ. നൽകിയത്. രണ്ട് മഹാപ്രളയത്തിന്റെ അനുഭവം...
തിരുവനന്തപുരം: അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും...
ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക്...
പേരാവൂർ: കോവിഡ് രോഗം പടർന്ന തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു. ചൊഴാഴ്ച്ച മൂന്നു പേരും ശനിയാഴ്ച ഒരാളുമാണ് മരിച്ചത്. കണിച്ചാർ ചാണപ്പാറ സ്വദേശിനി പള്ളിക്കമാലിൽ മേരി (60), മാനന്തേരി കാവിൻമൂല...
കണ്ണൂര്‍: ജില്ലയിലെ മാഹി മുതല്‍ രാമന്തളി വലിയ പറമ്പ് വരെയുള്ള തീരദേശ ഹൈവേയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) ഉടന്‍ തയ്യാറാക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെയും കേരള റോഡ്...
കാസര്‍കോട്: ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗ് സ്കൂളുകളില്‍ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന് കാസര്‍കോട് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ...
കണ്ണൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഹയര്‍സെക്കണ്ടറി – കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടീമുകളായോ വ്യക്തിഗതമായോ മത്സരത്തില്‍ പങ്കെടുക്കാം....
തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ട് സി.പി.എം. സെപ്തംബര്‍ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാവും. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാവും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സി.പി.എം. ആക്ടിംഗ് സെക്രട്ടറി എ....
ന്യൂഡൽഹി: രാജ്യത്ത് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം , തമിഴ്നാട് , കര്‍ണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ച് ദിവസം അടച്ചിടുക. വ്യാഴം- മുഹറം, വെള്ളി –...