തിരുവനന്തപുരം: ഒക്ടോബര്‍ മാസം 23ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് പരീക്ഷയും, 30ാം തീയത് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പി.എസ്.സി....
തലശ്ശേരി: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവ് വില്പനക്കാരനെ തലശ്ശേരി പോലിസ് സാഹസികമായി പിടികൂടി. മട്ടാമ്പ്രം ചാലിലെ ചാക്കിരി ഹൗസിൽ കെ.എൻ. നസീർ എന്ന മടക്ക് നസീറിനെയാണ് (30) തലശ്ശേരി അഡീഷണൽ എസ്.ഐ. അരുൺ കുമാറും...
കണ്ണൂർ: മഹാമാരി വിതച്ച ഇടവേളക്കുശേഷം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി. ഓണക്കാലത്ത് കുടുംബങ്ങളുമായി അവധി ആഘോഷിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് ചട്ടം പാലിച്ച് വിപുലമായ ഓൺലൈൻ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ് കേന്ദ്രങ്ങളിൽ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്. കോവിഡ്...
കണ്ണൂർ: കണ്ണൂർ എസ്.എൻ. കോളേജിൽ ഒന്നാംവർഷ ഡിഗ്രി കമ്മ്യൂണിറ്റി (തീയ്യ, ഈഴവ) ക്വാട്ടയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sncollegekannur.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: 07/09/2021 സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കുന്നവർ ബന്ധപ്പെട്ട...
24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തില്‍ നല്‍കേണ്ടത് വെറും അഞ്ഞൂറ് രൂപ. ജയിലിനുള്ളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നത് കര്‍ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍ അധികൃതരാണ്. പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ...
കണ്ണൂർ: കോവിഡ് വ്യാപനത്തിനെതിരെ പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിക്ക് തുടക്കമായി. ആഗസ്റ്റ് 17 മുതൽ 26 വരെയാണ്...
പേരാവൂർ: ആറളം പഞ്ചായത്തിനെ ശിശു സൗഹൃദ പഞ്ചായത്താക്കാൻ നിർദേശിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.വി. മനോജ്കുമാർ പറഞ്ഞു. ആറളം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ആറളം ഫാം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ...
തലശ്ശേരി: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന എസ്.എസ്.സി ഗ്രൗണ്ട് ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് സൗജന്യ വെബിനാർ നടത്തുന്നു. കേന്ദ്ര പൊലീസ് സേനയിലേക്ക് ഗ്രൗണ്ട് ഡ്യൂട്ടി കോൺസ്റ്റബിൾമാരുടെ 25,271 ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന് ഉത്തരവ്. എ.പി.എല്‍. വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐ.സി.യു....
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ – പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന്...