തിരുവനന്തപുരം: തൊഴിൽ ദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ- ഡിസ്ക്) പോർട്ടൽ . 20 ലക്ഷം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തൊഴിൽ വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക് തൊഴിൽ ആവശ്യകത...
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ www.admission.dge.kerala.gov.in വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്തംബർ മൂന്നുവരെ അപേക്ഷ നൽകാം. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ ഏഴിന്. ആദ്യ അലോട്ട്മെന്റ് സെപ്തംബർ...
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. മുഹറം...
പേരാവൂർ: കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് സെമിനാരിവില്ലയിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി സ്റ്റോൺ ക്രഷർ യൂണിറ്റിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. ജനവാസകേന്ദ്രത്തിലെ ജലസ്രോതസ്സിലേക്ക് എംസാൻ്റടങ്ങുന്ന മലിന ജലം ഒഴുക്കി വിടുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ക്രഷറിൽ...
അങ്ങാടിക്കടവ്: അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി അങ്ങാടിക്കടവ് ടൗണിൽ യൂത്ത് കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി ദീപം തെളിയിച്ചു. അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ടെൽബിൻ പാമ്പയ്ക്കൽ അധ്യക്ഷത വഹിച്ചു. ആകാശ് ചേമ്പ്ലാനിക്കൽ, സുനീഷ് ചക്കാനിക്കുന്നേൽ, ഷിൽജോ കാഞ്ഞിരക്കാട്ട്,...
പേരാവൂർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിനെതിരെ ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി പേരാവൂരിൽ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായ ക്യാംപയിന്റെ ഭാഗമായാണ് പേരാവൂരിൽ പരിപാടി സംഘടിപ്പിച്ചത്....
തിരുവനന്തപുരം: കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ പരീക്ഷ തീയതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും....
കണ്ണൂർ: ഓണത്തിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും പൊതു നിരീക്ഷണത്തിനുമായി പൊലീസിനെ സഹായിക്കുന്നതിന് 18 വയസ് പൂര്‍ത്തിയായ സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി കേഡറ്റുകളെ നിയമിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ടി.വി....
കണ്ണൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി.വി. സുഭാഷ്...
കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി.വി. സുഭാഷ് ഉത്തരവിട്ടു. വ്യാഴാഴ്ച (ആഗസ്ത് 19)...