ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ...
പേരാവൂർ: തെറ്റുവഴി കൃപഭവനിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തരായി. വെള്ളിയാഴ്ച പേരാവൂർ താലൂക്കാസ്പത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം കൃപഭവനിൽ നടത്തിയ റിപ്പീറ്റ് ആന്റിജൻ ടെസ്റ്റിലാണ് എല്ലാവരുടെയും രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോടെ കൃപഭവനിലെ അന്തേവാസികളിൽ ഭീതിയൊഴിഞ്ഞു. പേരാവൂർ...
ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈസര്‍ , സാമൂഹിക...
പേരാവൂർ : കോവിഡ് രോഗം മൂലം ദുരിതത്തിലായ പേരാവൂർ തെറ്റു വഴിയിലെ അഗതി മന്ദിരമായ കൃപഭവന്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വാഗ്ദാനം ചെയ്ത അടിയന്തര സഹായം പത്ത് ലക്ഷം രൂപയുടെ ചെക്ക് കൃപ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ...
കരിക്കോട്ടക്കരി : രാജീവ് ഗാന്ധിയുടെ ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കായിക താരം ടിന്റു ലൂക്കെയേയും ഭർത്താവും കായിക പരിശീലകനുമായ അനൂപ് ജോസഫിനെയും ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു....
തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക്...
കണ്ണൂർ: പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് ബാധിച്ച് 4 അന്തേവാസികൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ 30 വൃദ്ധമന്ദിരങ്ങളിലേയും 6 സൈക്കോ – സോഷ്യൽ സെന്ററുകളിലെയും അന്തേവാസികൾക്കും ജീവനക്കാർക്കും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് ഓർഫനേജ്...
പേരാവൂർ: 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 ഓളം കുട്ടികളെ ഓൺലൈനായി ദേശഭക്തി ഗാനത്തിന് ചുവട് വെപ്പിച്ച മലയാളി അധ്യാപകന് മഹാരാഷ്ട്രയിൽ ആദരവ്. മഹാരാഷ്ട്രയിലെ ദുലൈ ജില്ലയിലെ പി.പി.എസ് സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനും...
കണിച്ചാർ : 10, 11 വാർഡ് കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി രാജീവ് ഗാന്ധിയുടെ എഴുപത്തിഏഴാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കൊളക്കാട്, താന്നിക്കുന്ന് എന്നീ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വാർഡ് പ്രസിഡന്റ് ജിജോ കായിപ്പുറം...