ഇരിട്ടി: പ്ലസ്ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവുമായി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും അനുമോദന യാത്ര സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ സ്കൂളിൽ വെച്ച്...
തിരുവനന്തപുരം: ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് നാലു വര്‍ഷത്തില്‍ സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിനായി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാലു...
ആലുവ: ‘പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ പാലം നാട്ടുകാർക്ക് തലവേദനയാകുന്നു. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലത്തിലാണ് സാമൂഹിക വിരുദ്ധ ശല്യം കൂടിയിരിക്കുന്നത്. പ്രേമം സിനിമയിൽ ഈ പാലം ഉൾപ്പെടുത്തിയത് മുതലാണ് പ്രശ്നം തുടങ്ങിയത്. അന്ന് മുതലാണ്...
തിരുവനന്തപുരം: ജില്ലയില്‍ ആരംഭിച്ച ഡ്രൈവ് ത്രൂ വാക്സിനേഷന് വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്സിന് സ്വീകരിക്കാം...
കണ്ണൂർ : കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം സഹായ ധനം നൽകുക, വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഫോർവേഡ് ബ്ലോക്ക് തിരുവോണ ദിനത്തിൽ ഉപവാസ...
തിരുവനന്തപുരം : സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയിൽ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും. വൈദ്യുതിമന്ത്രിയുടെ നേതൃത്വത്തിൽ ഇതരവകുപ്പുകളിലെ മന്ത്രിമാരുമായി ചർച്ച നടത്തി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവ വേഗത്തിലാക്കാൻ തീരുമാനിച്ചു. മാങ്കുളം (40 മെഗാവാട്ട്), അപ്പർ ചെങ്കുളം...
ഇരിട്ടി: ഇരിട്ടി മേഖലയിലെ മാധ്യമ പ്രവർത്തകരുടെ മക്കളിൽ ഈ വർഷം ഉന്നത വിജയം നേടിയ അഡ്ലിൻ ബാബു, നയന കെ. സന്തോഷ്, സി.ബി. ദേവദത്ത് എന്നിവരെ ഇരിട്ടി പ്രസ്സ് ക്ലബ് അനുമോദിച്ചു. ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ...
ഇരിട്ടി : ബാരാപ്പോൾ പദ്ധതി പ്രദേശത്തുനിന്നും കൂറ്റൻ പാറ ഇളകി വീണ് വീടിന്റെ ചുമർ തകർന്നു. പാലത്തുംകടവിലെ സോഫിയുടെ വീടിന്റെ അടുക്കളഭാഗത്തെ ചുമരാണ് തകർന്നത്. ശക്തമായ മഴയിൽ ബാരാപ്പോൾ പദ്ധതിയുടെ കനാലിനായി ഏറ്റെടുത്ത സ്ഥലത്തെ കൂറ്റൻ...
ശ്രീകണ്ഠപുരം: യുവാക്കളേക്കാൾ വേഗത്തിൽ തെങ്ങിൽ കയറും പൂപ്പറമ്പിലെ ആറ്റൂർ വീട്ടിൽ ഗോവിന്ദൻ എന്ന 80 കാരൻ. 18ാം വയസ്സിൽ തുടങ്ങിയതാണ്. 62 വർഷമായി തൊഴിൽ ഇതു തന്നെ. ഇക്കുറി കർഷക ദിനത്തിൽ ഏരുവേശി കൃഷിഭവനും പഞ്ചായത്തും...
ചിറ്റാരിപ്പറമ്പ് : സ്വന്തമായി വീടില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് കോൺഗ്രസ് ഇടുമ്പ ബൂത്ത് കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ കൈമാറി. മരിച്ച കോൺഗ്രസ് പ്രവർത്തകൻ പൊന്നൻ ബാബുവിന്റെ കുടുംബത്തിനും കൂടൻ രോഹിണിക്കുമാണ് വീട് നിർമ്മിച്ച് നൽകിയത്....