കോഴിക്കോട്: പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്സ് ഉറപ്പാക്കാനാകൂ. ഉദാരമായ പരീക്ഷ രീതിയില്‍ എ...
കണ്ണൂർ: ഐസിസ് ബന്ധം ആരോപിച്ച് കണ്ണൂരിൽനിന്ന് അറസ്റ്റുചെയ്ത ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങൾ വടക്കൻ ജില്ലകളിൽ സജീവമാണെന്ന് എൻ.ഐ.എ കണ്ടെത്തി. പത്തു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ശൃംഖല ഏത് സമയത്തും സജീവമാകാൻ...
പഴനി: മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 17 പേർക്ക് പരിക്ക്. പഴനി – കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെള്ളിയാഴ്ചയാണ് അപകടം. എറണാകുളം സ്വദേശികളായ 17 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ടി.പി.ആർ ഉയരുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ടി.പി.ആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും ഉയരുന്നത്. ഇത് ആശങ്കയോടെയാണ് സർക്കാർ നോക്കിക്കാണുന്നത്....
പേരാവൂർ: നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു.തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ(34),കുരുവിളാനിക്കൽ പ്രബീഷ് തോമസ് (40)എന്നിവരെ തലശ്ശേരിയിലെസഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ്...
കണ്ണൂർ : മയ്യിൽ എട്ടെയാറിൽ കമ്പനി സ്റ്റോപ്പ് പെട്രൊൾ പമ്പിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മയ്യിൽ പെരുവങ്ങൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷയും ബൈക്കും കുട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മയ്യിൽ പെരുവങ്ങൂരിലെ വൽസൻ...
കൊച്ചി: കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന...
തിരുവനന്തപുരം:സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന...
ഇരിട്ടി: ബി.എസ്.സി. ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റാം മനോഹറിന് മാതൃവിദ്യാലയത്തിൻ്റെ ആദരം. പുന്നാട് “ഗജാനനം “നിവാസിലെ റാം മനോഹറിനെയാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയ മാതൃവിദ്യാലയമായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ....
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം 15ന് പൂര്‍ണമാകും. ഒന്നുമുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ശനിയാഴ്ച പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം...