തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യിൽ ഫയർ മാൻ, ഡ്രൈവർ ഉൾപ്പെടെ നിരവധി ഒഴിവുകൾ. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട...
ഗൂഡല്ലൂർ: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ് പാർക്ക് തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ...
വെള്ളമുണ്ട : വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കർണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീചഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. വള്ളമുണ്ട എട്ടനാൽ സ്വദേശികളായ അറക്ക ജാബിർ (27), തച്ചയിൽ ഷറഫുദ്ദീൻ (63) എന്നിവരാണ് കർണ്ണാടക പോലീസിന്റെ...
കൊട്ടിയൂര്‍: ആഴ്ച ചന്തകള്‍ നടത്താനായി കൊട്ടിയൂർ പഞ്ചായത്ത് നീണ്ടുനോക്കി ബസ്റ്റാന്റില്‍ നിർമ്മിച്ച ഷെഡ്ഡില്‍ സ്വകാര്യ വാഹനങ്ങൾ പാര്‍ക്കിംഗ് നടത്തുന്നതായി പരാതി.1,33,000 രൂപ മുടക്കിയാണ് ഷെഡ് നിര്‍മ്മിച്ചത്. ബസ് കയറാത്ത ബസ്റ്റാന്റില്‍ ആദ്യം ലക്ഷങ്ങള്‍ മുടക്കി ശൗചാലയം...
ഇരിട്ടി: തലശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കളറോഡ് മുതൽ വളവുപാറ വരെ സ്ഥാപിച്ച സോളാർ ലൈറ്റുകളിൽ ഭൂരിഭാഗവുംപ്രകാശിക്കുന്നില്ല. ഇരിട്ടി,വള്ളിത്തോട് മേഖലകളിൽ സ്ഥാപിച്ചവയാണ് പ്രവർത്തിക്കാതായത്. ഗുണമേന്മ കുറഞ്ഞ ലൈറ്റുകളാണ് സ്ഥാപിച്ചതെന്ന മുൻപുള്ള ആരോപണം ശരിവെക്കുന്നതാണിത്. കേടായവ മാറ്റി...
ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ...
പേരാവൂര്‍: വിവേകാനന്ദ ബ്രദേഴ്സ് പുരളിമല മികച്ച കര്ഷകന് കായലോടന്‍ ഭാസ്കരനെ ആദരിച്ചു. റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ കാര്യാടന്‍ രാഘവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. മോഹനന് അധ്യക്ഷത വഹിച്ചു. തോപ്പില്‍ രവീന്ദ്രന്, വി. രാമകൃഷ്ണന്, ലീലാമണി ബാലന്,...
ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികൾ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ...
മണത്തണ: കൊട്ടംചുരം കനൽ സ്വയം സഹായ സംഘം നാലാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച നാൽപ്പത്തിയൊന്ന് വിദ്യാർത്ഥികളെയും വാർഡിലെ പതിനാല് ആർ.ആർ.ടി. വളണ്ടറിയർമാരെയും അനുമോദിച്ചു. ചടങ്ങ് വളയങ്ങാട് തുടർ വിദ്യാകേന്ദ്രത്തിൽ പി.പി....
കല്പറ്റ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ കവളമാക്കല്‍ സജി(51)യാണ് മരിച്ചത്. തിരുവോണദിവസം രാത്രിയാണ് ബന്ധുവായ അഭിലാഷ് സജിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ഓട്ടോഡ്രൈവറായ അഭിലാഷും സജിയും ഒരുമിച്ചിരുന്ന്...