കണ്ണൂർ : ജില്ലാ ആശുപത്രിയിൽ പെരിട്ടോണിയൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. നെഫ്രോളജിസ്റ്റ് ഡോ: രോഹിത്ത് രാജിന്റെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ലഘുവായ ശസ്ത്രക്രിയയിലൂടെ പെരിട്ടോണിയത്തിൽ കത്തീറ്റർ സ്ഥാപിച്ചാൽ പിന്നീട് വീടുകളിൽ നിന്ന് തന്നെ ഡയാലിസിസ്...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ തുടരുമ്പോള്‍ മൂന്നാംതരംഗത്തിനുള്ള മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിന്...
വെള്ളമുണ്ട : വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കർണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീഹള്ളി പോലീസ് അറസ്റ്റ് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയയാൾ അറസ്റ്റിൽ. വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവൽസ് ആന്റ് ടൂറിസം...
തിരുവനന്തപുരം : സർക്കാരിന്റെ വിവിധ ധനസഹായം സുതാര്യമായി അതിവേഗം അർഹരിൽ എത്തിക്കാൻ ഗുണഭോക്താക്കളുടെ ഏകീകൃത സാമൂഹ്യ രജിസ്ട്രി (യൂണിഫോംഡ് സോഷ്യൽ രജിസ്ട്രി) തയ്യാറാക്കുന്നു. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങൾക്കുള്ള ഗുണഭോക്താക്കളെ ഈ രജിസ്ട്രിയിൽ നിന്നാകും കണ്ടെത്തുക....
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തിൽ ഏകദേശം 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നു. “ഞങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്ത ഭൂമി മുഴുവൻ സർക്കാരിന്റേതായി മാറുമെന്ന് റവന്യുമന്ത്രി കെ. രാജൻ. അനധികൃത ഭൂമി കയ്യേറ്റങ്ങൾ കൃത്യമായി നിർണയിക്കാൻ സമഗ്ര ഡിജിറ്റൽ സർവേ കൊണ്ട് കഴിയുമെന്നും അദ്ദേഹം...
കൊച്ചി : തേഡ് എ.സി. ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയിൽവേ നിശ്ചയിച്ചു. കൂടുതൽ ദൂരം പോകുന്നവർക്ക് യാത്രാനിരക്കിൽ തേഡ് എ.സി.യെക്കാൾ കാര്യമായ കുറവു വരും. എന്നാൽ അടിസ്ഥാന നിരക്ക് തേഡ് എ.സി.ക്ക് സമമാണ്. ആദ്യ മുന്നൂറ് കിലോമീറ്ററിൽ...
ഇരിട്ടി : ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കീഴൂർ കുന്നിലെ പത്മനിലയത്തിൽ പി. ചന്തുവിന്റെ വീടിനാണ് നാശമുണ്ടായത്. വൈദ്യുത മീറ്റർ തകരുകയും ഇതുവഴി അടുക്കളഭാഗം വരെയുള്ള വയറിങ് പാടേ കത്തി നശിക്കുകയും...
പേരാവൂർ : അണ്ടർ 20 ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ലോങ് ജംപിൽ ഇന്ത്യയുടെ ശൈലി സിങ് വെള്ളി മെഡൽ നേടിയതോടെ ബോബി ജോർജിന് അപൂർവ്വ ബഹുമതി. പേരാവൂർ സ്വദേശിയും ജിമ്മി ജോർജിന്റെ ഇളയ...
തൃശ്ശൂര്‍: 60 അടി വലിപ്പത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം പൂക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചു. എസ്.എന്‍.ഡി.പി. കൊടുങ്ങല്ലൂര്‍ യൂണിയനാണ് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ഇത്തരമൊരു ഛായാചിത്രം തയ്യാറാക്കിയത്. ഡാവിഞ്ചി സുരേഷ് ആണ് ഛായാചിത്രം നിര്‍മ്മിച്ചത്. കൊടുങ്ങല്ലൂര്‍ കായല്‍...