കൊച്ചി: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദസർക്കാർ വിജ്ഞാപനം വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടി. സമ്പൂർണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബിൽ, പ്രതിഷേധത്തെ തുടർന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാൽ സ്മാർട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസർക്കാർ....
തിരുവനന്തപുരം: ഓണത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച ഇളവുകൾ കരുതലോടെ പ്രയോജനപ്പെടുത്തുന്നതിന് പകരം ആൾക്കൂട്ട സഞ്ചാരവും ഇടപഴകലും വർദ്ധിച്ചതിനാൽ കൊവിഡ് അതിവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നു. അതേസമയം, മൂന്നാംതരംഗം ഒക്ടോബർ മുതൽ രാജ്യവ്യാപകമായി...
ന്യൂഡല്‍ഹി: കീറിയതോ വികൃതമായതോ ആയ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ.)യുടെ അറിയിപ്പ്. ഇത്തരം കീറിയ നോട്ടുകള്‍ മാറികിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന...
കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ (72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ് (ഏഷ്യാനെറ്റ്...
തിരുവനന്തപുരം:ജനങ്ങളുമായി സംവദിക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പബ്ലിക് റിലേഷൻസ് ഓഫിസറെ (പിആർഒ) നിയമിക്കാനും വാതിൽക്കൽ തന്നെ ഈ ഉദ്യോഗസ്ഥനു മുറിയോ കസേരയോ സജ്ജീകരിക്കാനും ആഭ്യന്തര വകുപ്പിനു യോഗം നിർദേശം നൽകി. സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ...
തിരുവനന്തപുരം:ജനങ്ങളോട് എന്തിനുമേതിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പകരം അപേക്ഷകർ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കെ സമർപ്പിച്ച അഞ്ചാം റിപ്പോർട്ടിലെ നിർദേശം...
തലശ്ശേരി: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ നൂറു പെണ്‍കുട്ടികള്‍ക്ക് ടാബ് നല്കി. പിണറായി കണ്വെന്ഷന് സെന്ററില്‍ നടന്ന ടാബ് വിതരണം മുഖ്യമന്ത്രി പിണറായി വിജയന് പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്...
കേരളത്തിലെ സർക്കാർ / എഡ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് സെപ്റ്റംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക...
കേളകം: കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ (24) മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നും, ഉച്ചക്ക് ശേഷം ചുങ്കക്കുന്നിലെ വീട്ടിലെത്തിച്ച് വൈകുന്നേരം...
കണ്ണൂർ: ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളും എരുവേശ്ശി ഗ്രാമപഞ്ചായത്തും കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്കി 100 ശതമാനം എന്ന നേട്ടം കൈവരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ്...