ഇരിട്ടി : വാഹനങ്ങളുടെ മരണപ്പാച്ചിലിൽ പുന്നാട് ടൗൺ ഭാഗത്തുവെച്ച് ആറ് കാൽനടയാത്രക്കാർക്കാണ് അഞ്ച് വർഷത്തിനുള്ളിൽ ജീവൻ നഷ്ടമായത്. പ്രഭാത നടത്തത്തിനിടെ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച ഡി.സി.സി. ജന. സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർക്ക് മുൻപേ...
പയ്യാവൂർ : ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഭവനരഹിതരായ കുടുംബങ്ങൾക്ക് ഇടവക സമൂഹം വീട് നിർമ്മിച്ച് നൽകി. ചെമ്പേരി ലൂർദ് മാതാ പള്ളി പൂപ്പറമ്പിനടുത്തുള്ള കരിവെള്ളരിയിലെ കുടുംബത്തിനാണ് വീട് നിർമ്മിച്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി. വിദ്യാസമ്പന്നരുടെ തൊഴിൽ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിയാണ് ഒരുങ്ങുന്നത്. കെ-ഡിസ്ക് തയ്യാറാക്കിയ പദ്ധതി...
ജിദ്ദ: കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് താൽക്കാലിക യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ...
ഇരിട്ടി: സർക്കാർ മായ്ച്ചു കളയാൻ ശ്രമിക്കുന്ന ചരിത്രം ഞങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ആലി മുസ്ല്യാരും ഉൾപ്പെടെ 387 രക്തസാക്ഷികളുടെ ധീരമായ...
കൂത്തുപറമ്പ്: അസുഖബാധിതനായി ചികിത്സയിലായിരുന്ന സലാലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സി.കെ. പ്രകാശൻ അന്തരിച്ചു. ചിറ്റാരിപറമ്പ് സ്വദേശിയായ പ്രകാശൻ കണ്ണൂർ മിംസ് ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് മരണപ്പെട്ടത്. ലിവര്‍ സീറോസ് ബാധിച്ച് ചികിത്സയിലായിരുന്നു....
കണ്ണൂര്‍: സംസ്ഥാനത്താദ്യമായി അതിഥി തൊഴിലാളികള്‍ക്കായി ചികിത്സക്ക് “അതിഥി ദേവോ ഭവ” ബ്ലോക്കുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലാണ് ഈ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി താലൂക്കാശുപത്രിയില്‍...
കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മാനേജര്‍, അക്കണ്ടന്റ്, ടെലി കോളര്‍, ആര്.ടി.ഒ. പേപ്പര്‍ വര്‍ക്ക്, ഫീല്‍ഡ് സെയില്‍സ്/ ഷോറൂം സെയില്‍സ്, ടെക്നീഷ്യന് (സര്‍വ്വീസ് സെന്റര്‍), ഫീല്‍ഡ്...
കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓക്സിജന്‍ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചെലവിലാണ് ഓക്സിജന്‍ പ്ലാന്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത്. ആശുപത്രി വികസനസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്....
കൊട്ടിയൂർ: കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ മാസം 31 നാണ് കാനഡയിലെ ബാസ് ഡി ഓർ തടാകത്തിൽ അപകടത്തിൽ പെട്ട് ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോയി –...