അങ്ങാടിക്കടവ്: അഞ്ചാമത് ഫിസ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അങ്ങാടിക്കടവ് ലിറ്റിൽ ബേർഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾഗ്രൗണ്ടിൽ നടത്തി വരുന്ന പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങിൽ, കേരള ഫിസ്റ്റ് ബോൾ അസോസിയേഷൻ ജനറൽ...
കുറുപ്പംപടി: പതിനാറാം വയസ്സിൽ അധ്യാപികയായ ടി.എ. തങ്കമണി നാലര പതിറ്റാണ്ടായി ജീവിക്കുന്നത് പിഞ്ചു കുട്ടികൾക്കൊപ്പമാണ്. അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി 104-ാം നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് ഏക്കുന്നം പുറംചിറ തങ്കമണി (62). 45 വർഷമായി ഒരേ അങ്കണവാടിയിൽ...
തിരുവനന്തപുരം: വർഷങ്ങളായി ഉപയോഗിക്കുന്ന വെള്ളക്കരം എന്ന വാക്ക് ഔദ്യോഗിക രേഖകളിൽനിന്ന് ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുടെ തീരുമാനം. വെള്ളക്കരത്തിന് പകരം ‘വാട്ടർ ചാർജ്’ എന്ന വാക്കായിരിക്കും ഇനി ഉപയോഗിക്കുക. വെള്ളക്കരം എന്ന വാക്ക് സമൂഹത്തിൽ തെറ്റായ സന്ദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ്...
കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. മിക്ക ഭാഗങ്ങളിലും സ്ലാബുകള്‍ തകര്‍ന്ന് കമ്പികള്‍ പുറത്ത് തള്ളിയ നിലയിലാണ്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്നവര്‍ ഓവുചാലുകളില്‍ വീണ് അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്....
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സ്കൂൾ അധ്യാപകർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം സംസ്ഥാനങ്ങളിലേക്ക് രണ്ടു കോടി കോവിഡ്-19 വാക്സിൻ ഡോസുകൾ എത്തിക്കും. നിലവിൽ...
മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണ്ണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ...
പേരാവൂർ: മണത്തണ (പേരാവൂർ) വില്ലേജ് ഓഫീസ്പുതിയ കെട്ടിടത്തിൽ താത്കാലിക പ്രവർത്തനം തുടങ്ങി. പേരാവൂർ സക്കീന ടെക്സ്റ്റെയിൽസിന് പുറകുവശത്ത് ഗിഫ്റ്റ്ലാന്റിന് എതിർവശത്തെ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുക. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്റെ അധ്യക്ഷതയിൽ ഇരിട്ടി...
കേളകം: മുട്ടുമാറ്റിയില്‍ നിര്‍മ്മിച്ച മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് അസിസ്റ്റന്റ്...
ഇരിട്ടി : നഗരസഭ ഹരിത കർമ്മസേന സമ്പൂർണ്ണ വാതിൽപ്പടി മാലിന്യ ശേഖരണത്തിന് നടപടി തുടങ്ങി. നഗരസഭയിലെ 33 വാർഡുകളിലും ഹരിത കർമ്മസേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ, നല്ലൊരുശതമാനം വീടുകളിൽനിന്ന് പ്ലാസ്റ്റിക് കൈമാറുകയോ...