ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദമായ സി.1.2 കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും വാക്സിൻകൊണ്ട് പ്രതിരോധിക്കാൻ പ്രയാസമാണെന്നും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നറ്റാല്‍ റിസര്‍ച്ച് ഇന്നൊവേഷന്, ദക്ഷിണാഫ്രിക്കയിലെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളുള്ള നിർധന കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ. ‘സ്നേഹതീർഥം’ എന്ന പേരിലാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി. ഈ കണക്ഷനുകൾക്ക് വെളളക്കരവും ഒഴിവാക്കും. ബുധനാഴ്ച പകൽ 11.30ന് തിരുവനന്തപുരം വെട്ടുകാട്ടെ സെറിബ്രൽ...
കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന് 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്സൈറ്റ്: www.keralapsc.gov.in. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം,...
ഇരിട്ടി: പുന്നാട് താവിലാകുറ്റി മഹാത്മാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഉന്നത വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് സി.കെ. അര്‍ജുന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.വി. സമീര്‍,...
പാനൂർ: ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി ബാലഗോകുലം പാനൂർ മേഖല ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ കൃഷ്ണ-ഗോപിക വേഷങ്ങൾ സഹിതം ശോഭാ യാത്രയായി കൃഷ്ണകുടീരം ഒരുക്കി വീട്ടിലെ...
ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിർബന്ധിത ക്വാറൻ്റീൻ. എട്ടാ ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ഒന്ന് മുതൽ തുടങ്ങും. എയർ ബബിൾ ക്രമീകരണ പ്രകാരം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്ക്കറ്റിലേക്ക് സർവീസ് നടത്തുക. രാവിലെ 9.45...
കണ്ണൂർ: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, അവരുടെ 18 വയസ്സ് തികഞ്ഞ വീട്ടുകാര്‍ എന്നിവരുടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൊവ്വാഴ്ച്ച (ആഗസ്ത് 31) വൈകിട്ട് നാലു മണിക്ക് മുമ്പായി...
തലശ്ശേരി: ബ്രണ്ണൻ സായിപ്പിന്റേയും ഓവർ ബെറി സായിപ്പിന്റേയും വില്യം ലോഗനെയും മോഹിപ്പിച്ച തലശ്ശേരിയിലെ കടലോരക്കാഴ്ചകൾ മനസുനിറഞ്ഞ് ആസ്വദിക്കാൻ സൗകര്യമൊരുങ്ങി. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കടൽപ്പാലത്തിന് പിറകിൽ പഴയകാല പ്രതാപം വിളിച്ചുപറയുന്ന പാണ്ടികശാലകൾക്കുമിടയിലെ ചെറു തീരദേശ റോഡിനോട്...
മയ്യിൽ : വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുവീണ രണ്ട് ജീവനുകൾക്ക് രക്ഷകയായി കുഞ്ഞാമിന. പലചരക്കുകടയിൽനിന്ന് സാധനങ്ങൾ അടുക്കിവയ്ക്കുന്നതിനിടെ കൊളച്ചേരി പ്രതിഭാ ക്ലബ്ബിന് സമീപത്തെ കുഞ്ഞാമിന അടുത്ത വീട്ടിൽനിന്ന് നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോൾ കണ്ടത് ഇരുമ്പ് കമ്പി വൈദ്യുതി...