കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി (675 രൂപ) അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം. പന്നിയൂര്‍, കുറുമാത്തൂര്‍,...
തലശ്ശേരി : കൈക്കൂലി കേസിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടറെയും പ്യൂണിനേയും വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി യും 2012-ൽ കൂട്ടുപുഴ വാണിജ്യ നികുതി ഓഫീസിൽ വാണിജ്യ നികുതി ഇൻസ്പെക്ടറായിരുന്ന തളിപ്പറമ്പ് ചിറവക്കിലെ പള്ളിക്കൽ...
കോഴിക്കോട് : വീട്ടുമുറ്റത്തെ കിണറുകളിലടക്കമുള്ള വെള്ളം ശുദ്ധമാണോ എന്നറിയാൻ ഇനി മൊബൈലിൽ നോക്കിയാൽ മതി. ഗുണനിലവാരം പരിശോധിക്കാനും കിണർ, പുഴ, കുളം തുടങ്ങിയവയിലെ വെള്ളത്തിന്റെ ഗുണം മനസ്സിലാക്കാനും മൊബൈൽ ആപ്പുമായി എത്തുകയാണ് ജലവിഭവ വികസന വിനിയോഗ...
ന്യൂഡൽഹി: സപ്തംബർ ഒന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാകും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ പാചകവാതക വില വർധനവരെ അതിലുണ്ട്. ബുധനാഴ്ച മുതൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം. പാൻ -ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ...
തിരുവനന്തപുരം : ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ്...
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്....
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി...
പേരാവൂർ: കോവിഡ് വ്യാപനം ഉണ്ടായ പാലയാട്ടുകരി കരോത്ത് കോളനിയിൽ സി.പി.എം. വേക്കളം ബ്രാഞ്ച് കമ്മിറ്റി പച്ചക്കറി കിറ്റ് നൽകി. സെക്രട്ടറി കെ.കെ. വിജേഷ്, ഷോബി തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് ബാധിച്ച 9 കുടുംബങ്ങൾക്ക് നേരത്തെ...
കണ്ണൂർ : റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ‘ഗോ ഇലക്ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജ വകുപ്പ്. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. ക്യാമ്പയിന് ബുധനാഴ്ച...
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂർ ഇരിക്കൂറിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കിയാണ്...