പേരാവൂർ: പഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിസർഗ-2021 പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലാരംഭിക്കുന്ന സമഗ്ര വിവര ശേഖരണ വികസന പദ്ധതിയുടെ ഉദ്ഘാടനവും സംഘാടക സമിതി രൂപവത്കരണവും ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു....
കണ്ണൂർ: മുൻഗണന പ്രകാരം രണ്ടാം ഡോസ് വാക്സിൻ എടുത്ത പ്രവാസികൾ ദുരിതത്തിൽ. കേന്ദ്ര സർക്കാരിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇവർക്ക് വിദേശത്തേക്ക് മടങ്ങാൻ കഴിയുന്നില്ല. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിൽ നിന്ന് വ്യത്യസ്തമായാണ് പ്രവാസികൾക്കും വിദേശയാത്ര...
തിരുവനന്തപുരം : എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി-ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവെക്കുകയോ ഓൺലൈനായി നടത്തുകയോ...
കണ്ണൂർ: മൃഗ സംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം ഇനി കണ്ണൂർ ജില്ലയിലും. മൃഗങ്ങളെ പോറ്റി വളർത്തുന്ന കർഷകരുടെ വീട്ടുപടിക്കൽ അടിയന്തര സന്ദർഭങ്ങളിൽ മൃഗ ചികിത്സ എത്തിക്കുകയാണു ലക്ഷ്യം. 1 കോടി 10...
പേരാവൂര്‍: പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എ.ഐ.ടി.യു.സി പേരാവൂര്‍ മണ്ഡലം കമ്മിറ്റി പേരാവൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം സെക്രട്ടറി വി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. എം....
പയ്യന്നൂർ: ഖാദിയെ നെഞ്ചേറ്റിയ നെയ്ത്തുകാരനുണ്ട് വെള്ളൂർ തെരുവിൽ. വീട്ടുമുറ്റത്ത് നെയ്ത്ത് ശാലയൊരുക്കി 2 പെൺമക്കളെയും ഒപ്പം കൂട്ടി ഖാദി തുണികൾ നെയ്തെടുക്കുന്ന കെ.വി.എൻ.ചന്തു. പ്രായം 83 പിന്നിട്ടുവെങ്കിലും ഖാദിയോടുള്ള സ്നേഹം മൂലം ചന്തു പ്രായത്തെ തോൽപ്പിച്ചും...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692. 50 രൂപയായി....
കണ്ണൂർ : കോവിഡ് കാരണം നിന്നുപോയ സ്കൂൾ വിദ്യാർഥികളുടെ കലാപഠനം പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ‘കലാക്രിയ’ പദ്ധതി ആവിഷ്കരിച്ചു. “ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താണ് കല. കൈവിട്ടുകളയാതെ കലയെ നെഞ്ചോട് ചേർക്കൂ … നിങ്ങൾ അതിജീവിക്കും’ …...
കണ്ണൂർ : നെൽവയൽ നികത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ. ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻതോതിൽ വയലുകൾ നികത്തുന്നതായി പരാതി ഉയർന്നിരുന്നു. വയൽ നികത്തുന്നത് തടയാൻ...
പാലക്കാട് : പി.എസ്.സി. പരീക്ഷാ സിലബസുകൾ പരിഷ്കരിക്കുമെന്ന് ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്യക്ഷമതയോടെ ഇത് നടപ്പാക്കും. ഇടനിലക്കാരുടെ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സമാന സ്ഥാപനമാണ് കേരള പി.എസ്.സി. ഈ...