കണ്ണൂർ : ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു. ടൂറിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 17 നകം സെക്രട്ടറി, ഡി.ടി.പി.സി., താലൂക്ക് ഓഫീസ്...
ബെംഗളൂരു: കര്‍ണ്ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണ്ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. ഈ...
ആറളം: വളയങ്കോട്ടെ ആറ് കുടുംബങ്ങളിൽ നിന്ന് ഒമ്പത് കോൺഗ്രസ് പ്രവർത്തകർ കുടുംബസമേതം പാർട്ടി വിട്ടു. പെണ്ണമ്മ കൂറ്റാരപ്പിള്ളി, ഷിജി, ആഷ്ലി, ജെനീഷ്, സോജൻ, ഷെല്ലി പാമ്പാറ, ഷിജു കൊല്ലിയാകുലത്ത്, അജയൻ ചുള്ളിയേരി, വളയങ്കോട് കോളനിയിലെ കെ.കെ....
കണ്ണൂര്‍: സപ്തംബർ അഞ്ച് അധ്യാപകദിനത്തോടനുബന്ധിച്ച് ഇ-പോസ്റ്റ് വഴി അധ്യാപകർക്ക് ആശംസകൾ അയക്കാൻ തപാൽ വകുപ്പ് അവസരമൊരുക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി പഠനം നടത്തുന്ന വിദ്യാർഥികൾക്കും, മുതിർന്നവർക്കും ആശംസകൾ നേരാം. ഒരു സന്ദേശത്തിന് 10 രൂപയാണ് ഈടാക്കുക....
കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തുന്ന ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി. ഹയര്‍സെക്കണ്ടറി-...
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും...
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ലീഗല്‍ ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍ (സിവില്‍), കസ്റ്റമര്‍...
തിരുവനന്തപുരം:തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
പയ്യന്നൂര്‍ : ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവജന കമ്മീഷന് കണ്ണൂര്‍...