കണിച്ചാർ : കാളികയത്ത് കുടിവെള്ള പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണിത്. കാളികയത്തിനടുത്ത് ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും നിർമ്മാണമാണ് നടക്കുന്നത്. ശുദ്ധീകരണ പ്ലാന്റിൽനിന്ന്...
ഒക്ടോബര്‍ ഒന്നു മുതല്‍ ദുബായില്‍ നടക്കുന്ന എക്സ്പോ 2020 ന്റെ മുന്നോടിയായി, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) ഭരണകൂടം ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്കാന് ആരംഭിച്ചിരിക്കുകയാണ്. ◆എന്താണ് മാറ്റം? എക്സ്പോ 2020 ട്രേഡ്...
കൂത്തുപറമ്പ് : പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി കാഴ്ചയിൽ കൊതിയുണർത്തി പഴവിപണിയിലെ ഈ മിന്നും താരമായ റംബൂട്ടാൻ പഴങ്ങൾക്ക് കൃഷിയൊരുക്കാൻ മുന്നിട്ടിറങ്ങുകയാണ് മാങ്ങാട്ടിടം പഞ്ചായത്ത്. പഞ്ചായത്തും കൃഷിഭവനും ഹോർട്ടികൾച്ചർ മിഷനും ചേർന്ന് പുതിയ പദ്ധതി തുടങ്ങിയതോടെ ‘സിംപിളും,...
തളിപ്പറമ്പ് : കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ ബാർബർ ബംഗ്ലാവ് ആധുനിക സൗകര്യങ്ങളോടെ അതിഥികളെ വരവേൽക്കാനൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിത്തോട്ടത്തിലെ അതിഥി മന്ദിരമായ ബാർബർ ബംഗ്ലാവാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി നവീകരിച്ചത്. 117 വർഷംമുമ്പ് പൂർണമായും...
ന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ.ഒ.സി),...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ്...
ഇരിട്ടി : എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ എം.കെ. ദിവ്യയെ ( 17 ) വീടിന് പിറകു വശത്തെ മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം. കെ. ലക്ഷ്മണൻ – കാർത്യായനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ ‘സിറ്റിസൺ പോർട്ടൽ’ വഴി ഓൺലൈനായി ലഭിക്കുക 43 മേഖലയിലെ 213 സേവനങ്ങൾ. സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ ഓൺലൈനായിത്തന്നെ ലഭിക്കും. ഓരോരുത്തർക്കും പ്രത്യേകം ഇൻബോക്സ് സംവിധാനമുണ്ടാകും. സാക്ഷ്യപത്രങ്ങൾ, സാമൂഹ്യ സുരക്ഷാപെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ,...
ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും...
തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും...