കൂത്തുപറമ്പ് : സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പാട്യം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ബയോ റിസോഴ്സ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനം തുടങ്ങി. ആറുമാസത്തെ ആനിമേഷന്‍ ന്യൂട്രീഷന്‍ ആന്റ് ഫീഡ്...
കണ്ണൂര്‍ : റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി നിലവിലുളള തെറ്റുകള്‍ തിരുത്തുന്നതിനും, മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ സെപ്തംബര്‍ 30നകം ഓണ്‍ലൈനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ...
തിരുവനന്തപുരം : ഹോട്ടലുകള്‍ ഉള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി. യൂണിറ്റിന് അഞ്ചുരൂപ വൈദ്യുതി ബോര്‍ഡിന് നല്‍കണം. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ യൂണിറ്റിന്...
അബുദാബി: കോവിഡ് വാക്സിനെടുത്തവരെ അബുദാബി ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. അബുദാബിയില്‍ എത്തുന്ന എല്ലാത്തരം വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഇത് നിലവില്‍വരും. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ്...
പച്ചക്കറിക്കൃഷി ചെയ്യാൻ 10 രൂപയുടെ വിത്ത് പാക്കറ്റ് മുതൽ വൻകിട കൃഷി സംരംഭങ്ങൾക്ക് രണ്ടു കോടി രൂപവരെ ലഭ്യമാവുന്ന പദ്ധതികൾ നമ്മുടെ തൊട്ടരികിലെ കൃഷിഭവനുകൾ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കൽ മുതൽ വിത്ത്, വളം, കൃഷി ഉപകരണങ്ങൾ...
പേരാവൂർ :ഗ്രാമപ്പഞ്ചായത്ത് ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ജലസ്രോതസുകളുടെ സംരക്ഷണ പരിപാടിയായ ഹരിത തീരം പദ്ധതി തുടങ്ങി. സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി.വേണുഗോപാൽ അധ്യക്ഷത...
മുഴക്കുന്ന് : മുഴക്കുന്ന് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ / അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രി യോഗ്യതയുള്ളവർ ഈ മാസം 10ന് വൈകു ന്നേരം 3 മണിക്കുള്ളിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗീനിരക്ക് വൈകാതെ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. ഓണത്തിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നെങ്കിലും ആശ്വാസം അകലെയല്ലെന്നാണ് പഠനം പറയുന്നത്. പരമാവധി പരിശോധന, വാക്സിനേഷൻ, കർശന നിയന്ത്രണം തുടങ്ങിയ തന്ത്രങ്ങൾ ഫലം കാണുന്നുണ്ട്. രണ്ടാഴ്ച...