കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വനിതകളുടെ കോഫീ കിയോസ്ക്ക്, ഫിഷ് ബൂത്ത് എന്നിവ ആരംഭിക്കാന്‍ താല്പര്യമുള്ള വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയ അഞ്ച് വനിതകളെങ്കിലും...
തിരുവനന്തപുരം : രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. അഡ്വാൻസ്ഡ്–2021) ഒക്ടോബർ 3 ന് നടക്കും. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയും രണ്ട്...
തിരുവനന്തപുരം : ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്ങിന് (ഗേറ്റ്–2022) തിങ്കൾ മുതൽ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ...
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.എന്‍. ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. ...
ഇടുക്കി : വീട്ടമ്മയുടെ മൃതദേഹം അയൽവീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടിയിലാണ് സംഭവം. പണിക്കൻക്കുടി വലിയപറമ്പിൽ സിന്ധു(45)വിന്റെ മൃതദേഹമാണ്കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തി അയൽവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിലെ ചിമ്മിനിക്കടിയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്....
കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം...
ബെഗ്ലൂരു : വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടുകളും തയ്യാറാക്കി ഓണ്‍ലൈന്‍, സമൂഹ മാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വില്പന നടത്തിയെന്ന കേസില്‍ മലയാളി യുവാവിനെ ഹുലിമാവു പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി നിപുണ്‍...
തിരുവനന്തപുരം : കേന്ദ്രം കൃത്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കിയാൽ മാസാവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും ആദ്യ ഡോസ് നൽകാനാകും. ഒരാഴ്ചയിൽ 15.48 ലക്ഷം ആദ്യ ഡോസ് വാക്സിൻ നൽകി. ഇതേനില തുടർന്നാൽ നാലാഴ്ചയ്ക്കുള്ളിൽ 18 വയസ്സിനു മുകളിലുള്ള...
പേരാവൂര്‍: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ മാസം മുപ്പതിന് നറുക്കെടുത്ത ഡബ്ല്യു 631 വിന്‍വിന്‍ ലോട്ടറി ടിക്കറ്റിന്റെ അവസാന രണ്ടക്കം തിരുത്തിയാണ് ലോട്ടറി ഏജന്റും വയോധികനുമായ ചുങ്കക്കുന്ന് സ്വദേശി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. www.egrantz.kerala.gov.in സ്കോളർഷിപ്പ്...