മട്ടന്നൂർ : 23 രാജ്യങ്ങളിലായി 233 ഔട്ട്ലെറ്റുകളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങ്ന്റെ പുതിയ ഔട്ട്ലെറ്റ് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ പ്രവർത്തനമാരംഭിച്ചു.വായന്തോട് എം-സ്ക്വയർ കോംപ്ലക്സിലാരംഭിച്ച (കണ്ണൂർ എയർപോർട്ട് ജങ്ഷൻ) ഔട്ട്ലെറ്റ് മട്ടന്നൂർ മുൻസിപ്പൽ ചെയർ പേഴ്സൺ അനിത വേണു...
കേളകം : ഇല്ലിമുക്കിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് . ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ അജേഷിനാണ് (36) പരിക്കേറ്റത്. ചെട്ടിയാംപറമ്പിൽ വാടകക്ക് താമസിക്കുന്ന അജേഷ് വീട്ടിലേക്ക് വരുന്ന വഴിയാണ്...
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ: പോളിടെക്നിക്ക് കോളേജിലെ ഈ അധ്യയന വര്‍ഷത്തെ അഡ്മിഷന് സപ്തംബര്‍ ആറ് മുതല്‍ ഒമ്പതുവരെ കോളേജില്‍ നടക്കും. ഒന്നാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പ്രവേശനം...
കാസർകോട് : കേന്ദ്ര സർവകലാശാല പ്രവേശനപരീക്ഷക്ക് സംസ്ഥാനത്ത് 13 കേന്ദ്രങ്ങൾ. സർവകലാശാല സ്ഥിതിചെയ്യുന്ന കാസർകോട്ടും വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളില്ല. രാജ്യത്തെ പന്ത്രണ്ട് സർവകലാശാലകളിലേക്കുള്ള ഇന്റഗ്രേറ്റഡ് ബിരുദം, ബിരുദാനന്തരബിരുദം, എംഫിൽ കോഴ്സുകളിലേക്കുള്ള പൊതു...
ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന്റെ പുതുക്കിയ ഷെഡ്യൂൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലും ഒക്ടോബർ 17 മുതൽ 19വരെയുമായിരിക്കും പരീക്ഷ....
കൂത്തുപറമ്പ് : കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി. 10 ലിറ്ററിന്റെ ആറ് കന്നാസുകളിലായി വിൽ്പനക്കായി തയ്യാറാക്കിയ നിലയിലായിരുന്നു ചാരായം. നാല് കന്നാസുകൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച...
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ആദ്യഘട്ട നിർമ്മാണം അടുത്ത മാർച്ചോടെ പൂർത്തിയാകും. 64 കോടി രൂപ ചെലവിലാണ് 9 നിലകളുള്ള കെട്ടിടം പണിയുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പ്രത്യേക...
ചെറുവത്തൂർ : മഹാകവി കുട്ടമത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന കുട്ടമത്ത് അവാർഡിന് കവിതകൾ ക്ഷണിച്ചു. 2020 – 21 വർഷത്തിൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കവിതകളാണ് അവാർഡിനായി സമർപ്പിക്കേണ്ടത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി ഫലകവുമാണ് അവർഡായി നൽകുന്നത്. ...
കണ്ണൂർ : സ്കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിത കമ്മീഷന് അംഗം ഇ.എം. രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...