മുഴപ്പിലങ്ങാട്: വാർഡ് മെംബർ അഫ്സർ മാസ്റ്ററെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ധർമ്മടം മണ്ഡലം വൈസ് പ്രസിഡൻ്റ് നിയാസ് തറമ്മൽ...
കണിച്ചാർ(കണ്ണൂർ ):തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയ റോഡിന്റെ പ്രവർത്തി നടത്താതെ പണം കൈപ്പറ്റിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസിനെയാണ് പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ...
കണ്ണൂർ : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനായി ഇതുവരെ സ്കോര്‍ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ടും കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ എട്ടിന് (ബുധന്‍) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാവണം....
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒക്ടോബര്‍ നാലുമുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാകും പ്രവേശനമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: ഇനി ബിനാമിപ്പേരിൽ ഭൂമി വാങ്ങിക്കൂട്ടാം എന്ന തന്ത്രം നടക്കില്ല. അപ്പോൾ തന്നെ പിടിവീഴുന്ന പദ്ധതി കേരളത്തിലുമെത്തുന്നു. സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു....
ഇരിട്ടി: ഫ്ളിപ്പ്കാർട്ട് ഓൺലൈൻ കമ്പനിയെ കബളിപ്പിച്ച് 11 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലെ രണ്ടു പേർ കൂടി പിടിയിൽ. നാലാം പ്രതി ഉളിക്കൽ അറബി സ്വദേശി നെല്ലിക്കൽ ആൽബിൻ മാത്യു (24), അഞ്ചാം പ്രതി...
തിരുവനന്തപുരം : ദുരിതമനുഭവിക്കുന്നവർക്കും ശാരീരിക മാനസിക വിഷമതകളിൽ കഴിയുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും അവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് “വാതിൽപ്പടി സേവനം’. സംസ്ഥാനത്തെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് വാതിൽപ്പടി...
ന്യൂഡൽഹി : ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ സജീവമാകും. എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നുമാണ് സർവീസ്. ചൊവ്വാഴ്ച...
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021ന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ലൂടെ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. വെബ്സൈറ്റിലെ ഹോം പേജിൽ download...
തിരുവനന്തപുരം: ഈ മാസം18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി (ബിരുദ പ്രാഥമികതലം) പരീക്ഷകള്‍ മാറ്റിവെച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ...