നമ്മുടെ ആരോഗ്യത്തെയും അനാരോഗ്യത്തെയുമെല്ലാം നിശ്ചയിക്കുന്നതില്‍ ഹൃദയത്തിനുള്ള പങ്ക് വലുതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ അത് നമ്മുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ഹൃദയത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കോവിഡ്...
കേരളത്തില്‍ Bsc. ബയോടെക്നോളജി പ്രോഗ്രാം ഏതൊക്കെ കോളേജുകളില്‍ ഉണ്ട് ? 2021 ലെ പ്രവേശനം എങ്ങനെ? കേരള (admissions.keralauniverstiy.ac.in), മഹാത്മാഗാന്ധി (cap.mgu.ac.in), കോഴിക്കോട് (admission.uoc.ac.in), കണ്ണൂര്‍ (admission.kannuruniverstiy.ac.in) സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ മൂന്നു വര്‍ഷത്തെ...
ബെംഗളൂരു: കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെക്കാൻ മലയാളികളോട് അഭ്യർത്ഥിച്ച് കർണ്ണാടക. കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്താണ് കർണ്ണാടകയുടെ ആവശ്യം. ഒക്ടോബർ അവസാനം വരെ മലയാളികൾ കർണ്ണാടകയിലേക്കും കർണ്ണാടകയിൽ നിന്ന് തിരിച്ചുമുള്ള യാത്രകൾ നീട്ടിവെക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാനൂർ: മൊകേരി പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ആംബുലൻസ് നാടിന് സമർപ്പിച്ചു. മൊകേരി പഞ്ചായത്ത് നിവാസികൾക്ക് ഏറെ ഉപകരിക്കുന്ന രീതിയിലായിരിക്കും പ്രവർത്തനം. പഞ്ചായത്ത് പ്രസിഡൻ്റ് പി.വൽസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്...
ഇരിട്ടി: ഫ്ലിപ്കാർട്ട് ഓൺലൈൻ കമ്പനി ഇടപാടുകാർക്കയച്ച സാധനങ്ങൾ തട്ടിപ്പിലൂടെ കവർന്ന സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ നാലാം പ്രതി ഉളിക്കൽ അറബി സ്വദേശി നെല്ലിക്കൽ ആൽബിൻ മാത്യു (24), അഞ്ചാം...
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയുടെ പ്രവർത്തനം അവതാളത്തിലാണെന്ന് ആക്ഷേപം. കോവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും മറ്റ് രോഗമുള്ളവർക്കും എല്ലാം ഒ.പി. ടിക്കറ്റിനായി ഒരേ ക്യൂവാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ ക്യൂ നിന്നു ടോക്കൺ എടുത്ത രോഗികൾ ചീട്ട്...
കോഴിക്കോട്: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്സ്, ഫിസിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 15ന്...
നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ:എം. പ്രീതയാണ് ജില്ലാ നോഡല്‍ ഓഫീസര്‍. ഫോണ്‍ 9447394922. മറ്റ്...
കണ്ണൂർ: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്...
കണ്ണൂർ : കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച ‘ബി ദി വാരിയര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കിന് നല്കി നിര്‍വ്വഹിച്ചു....