ഇരിട്ടി : ടെക്നിക്കല്‍ ജോയിന്റ് ആര്.ടി.ഒ. ഇല്ലാത്തത് ഇരിട്ടിയില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് അവതാളത്തിലാക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ ഇരിട്ടി ജോയിന്റ് ആര്.ടി.ഓഫിസില്‍ ടെക്നിക്കല്‍ ജോ: ആര്.ടി.ഒ.യായിരുന്നു ചുമതലയിലുണ്ടായിരുന്നത്. ഈ സമയത്ത് 120 വരെ ടെസ്റ്റുകള്‍...
ന്യൂഡൽഹി : സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയെഴുതുന്ന പ്രൈവറ്റ് – കറസ്പോണ്ടന്റ്സ് – കംപാർട്ട്മെന്റ് വിദ്യാർഥികൾക്ക് ഫലം വരുന്നതിനുമുമ്പെ ഡിഗ്രി കോഴ്സുകള്‍ക്ക് താൽക്കാലിക അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി. ഫലം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ കോളേജിനെ അറിയിക്കാമെന്ന...
ന്യൂഡൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് പൂര്‍ണമായും എടുത്ത താമസവിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യു.എ.ഇ.യിലേക്ക് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ആറു മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച, വാക്സിന്...
പേരാവൂർ : മികച്ച വിജയം നേടിയ പേരാവൂര്‍ സബ് ഡിവിഷനിലെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.പി. ഫണ്ടുപയോഗിച്ച് പേരാവൂർ പോലീസ് സൈക്കിളുകള്‍ നൽകി. സൈക്കിളുകളുടെ വിതരണോദ്ഘാടനം പേരാവൂര്‍ ഡി.വൈ.എസ്.പി എം.വി ജോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ്...
ന്യൂഡൽഹി : അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും...
കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വികസന വാര്‍ത്താ ബുള്ളറ്റിന് കണ്ണൂര്‍ ഗസറ്റ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖരന് ഏറ്റ്...
ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ വനം രക്തസാക്ഷി ദിനം ആചരിച്ചു. വാർഡൻ ജി. പ്രദീപ്, രക്തസാക്ഷി അനുസ്മരണം നടത്തി. തുടർന്ന് ജീവനക്കാർ പ്രതിജ്ഞ ചെയ്തു. അസി: വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ആറളം സെക്ഷൻ,...
പെൺ കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ സമ്പാദ്യ പദ്ധതിയാണ് സുകന്യാ സമൃദ്ധി അക്കൗണ്ട്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഗകേന്ദ്ര...
തിരുവനന്തപുരം : കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിച്ച് ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും...
ഇരിട്ടി: 2019 – 20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച അങ്കണവാടിക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന പുരസ്കാരം ഇരിട്ടി ഐ.സി.ഡി.എസിന്.ആറളം പഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 54 കാളികയം അംഗനവാടിയിലെ സി.കെ. നിഷയാണ്...