തിരുവനന്തപുരം : പോലീസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലിന്റെ പേരിൽ മാത്രം കേസെടുക്കാൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. കുറ്റകൃത്യം നടന്നതായി ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ക്രിമിനൽ നടപടിച്ചട്ടം 102 പ്രകാരം കേസെടുക്കുന്നതിനാണ് വിലക്ക്. ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടുള്ള...
പേരാവൂർ: മലയോര മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ചാവശ്ശേരി ഉളിയിൽ സ്വദേശി പി. നജീബിനെ (36) 1.200 കിലോ ഉണക്ക കഞ്ചാവുമായിപേരാവൂർ എക്സൈസ് പിടികൂടി. ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപക്ക്മുകളിൽ വില വരുന്ന കഞ്ചാവാണ്...
തിരുവനന്തപുരം: നേരിട്ടുപോകാതെ തന്നെ കെട്ടിടനിർമ്മാണ പെർമിറ്റിന് അപേക്ഷിക്കാനും പെർമിറ്റ് നൽകാനും കഴിയുന്ന ‘ഇന്റലിജന്റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റ് സംവിധാനം’ (ഐ.ബി.പി.എം.എസ്.) എല്ലാ നഗരസഭകളിലും ഒരുക്കുന്നു. തിങ്കളാഴ്ച നാലിന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നതോടെ ആറു...
തലശ്ശേരി: വേരിക്കോസ് വെയ്ൻ സംബന്ധമായ രോഗങ്ങളുള്ളവർക്കായി തലശ്ശേരി മിഷൻ ഹോസ്പിറ്റൽ പ്രത്യേക ക്യാമ്പ് നടത്തും. ഹോസ്പിറ്റലിലെത്തി സർജറി കഴിഞ്ഞ് മണിക്കൂറുകൾക്കകം വീട്ടിലേക്ക് മടങ്ങാം. 14, 16, 21 തീയതികളിൽ നടക്കുന്ന ക്യാമ്പിന് സർജൻ ഡോ. ടി.വി....
കണ്ണൂർ: ജില്ലയിലെ നിർധനരായ രോഗികൾക്ക് ഫിലോകാലിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മരുന്നുകൾ എത്തിച്ചുനൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കിഡ്നി, ലിവർ, ഹാർട്ട്, കാൻസർ തുടങ്ങിയ രോഗികൾക്കാണ് മരുന്നുകൾ നൽകുന്നത്. രോഗിയായ ഒരാൾക്ക് മരുന്നു വാങ്ങാനുള്ള സാഹചര്യമില്ല എന്നത്...
ആലപ്പുഴ: പൂച്ചാക്കലില്‍ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിന്‍ലാലിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിക്ക്...
ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം....
പേരാവൂർ :കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ചാവശ്ശേരി സ്വദേശിയായ യുവാവിനെ പേരാവൂർ കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇരിട്ടി ഉളിയിൽ നിഹാല മൻസിൽ വി. പി...
ഇരിട്ടി : ഇരിട്ടി അഗ്നിരക്ഷാ നിലയം ജീവനക്കാർ സ്വന്തം സുരക്ഷയിൽ ഭീതിയോടെ കഴിയുകയാണ്. അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ വാട്ടർ ടാങ്കാണ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഉറക്കം കെടുത്തുന്നത്. ആറ് പതിറ്റാണ്ടിലേറെ ഗവ....
ഇരിട്ടി : ആറ്റിങ്ങലിൽ നടന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ. വട്ടിയാംതോട് തറക്കുന്നേൽ സജി – മിനി ദമ്പതികളുടെ മകളും കൊല്ലം ഗവണ്മെന്റ് വുമൺസ് കോളേജ് വിദ്യാർഥിനിയുമായ ഗ്രീറ്റ...