വേക്കളം : എ.യു.പി സ്കുളിൽ ഹിന്ദി ദിനാചരണം നടത്തി. സ്കൂൾ മാനേജർ സി.എം. ഷിബു ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡന്റ് കെ.എ. ബഷീർ, പ്രഥമധ്യാപകൻ കെ. പി. രാജീവൻ, ആശ്രീത്, മമത, വിജിന, എ....
കണ്ണൂർ : ഓരോരുത്തരേയും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ഭൂമിയും രേഖയും എന്നത് അതിന്റെ ഭാഗമാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍...
കണ്ണൂർ : ജില്ലയില്‍ ബുധന്‍ (സപ്തംബര്‍ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജി.എച്ച്.എസ്. മാത്തില്‍, ഇടനാട് വെസ്റ്റ് എ.എല്‍.പി.സ്കൂള്‍ എടാട്ട്, ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, ഗവ....
കണ്ണൂർ :ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 15) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ്...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13530 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം : കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുവാനും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിർദ്ദേശങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. മാസം തയ്യാറാക്കുന്നവര്‍ സാംക്രമിക...
പേരാവൂർ: ശുചിത്വ മാലിന്യസംസ്കരണം പേരാവൂർ ബ്ലോക്ക് തല അവലോകന യോഗം ഹരിത കേരളമിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു....
കൊട്ടിയൂര്‍: മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രക്ഷിച്ചു. കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കല്ലുപാല വര്‍ഗീസാണ് മരത്തില്‍ കുടുങ്ങിയത്. 83 വയസ്സുകാരനായ വര്‍ഗീസ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടാനായാണ് മരത്തില്‍ കയറിയത്. ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെ വെട്ടിയ ഒരു...
ശ്രീകണ്ഠപുരം: വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റിൽ. കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയിൽ ശ്രീകണ്ഠപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്. 2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍...