കണ്ണൂർ : പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വർധനയാണ് ഇക്കുറി. മുൻവർഷത്തേക്കാൾ 28,492 കുട്ടികൾ പൊതുവിദ്യാലയത്തിൽ ചേർന്നു. കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414...
ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്റർ 7 മാസത്തിനകം പൂർത്തിയാകും. ഇരിട്ടി – കൂട്ടുപുഴ പാതയിൽ മാടത്തിക്ക് സമീപം പായം പഞ്ചായത്ത് പദ്ധതി പ്രകാരം നിർമ്മാണം...
തിരുവനന്തപുരം: ‘ആന്തരികമായ ബഹുമാനത്തിൻറെ ബാഹ്യമായ പ്രകടനം’- സല്യൂട്ട് എന്ന പദത്തിൻറെ അർത്ഥമിതാണ്. പ്രോട്ടോക്കോൾ പ്രകാരം പോലീസ് ആർക്കെല്ലാമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും ജനപ്രതിനിധികൾ അക്കൂട്ടത്തിൽ പെടുമോ എന്നുമെല്ലാം വാദങ്ങൾ ഉയരുന്നുണ്ട്. പ്രോട്ടോക്കോൾ പ്രകാരം പോലീസ് സല്യൂട്ട് ചെയ്യേണ്ടത്...
പേരാവൂർ : ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജലാഞ്ജലിയുടെ വിവര ശേഖരണ റിപ്പോർട്ട് പേരാവൂർ പഞ്ചായത്തധികൃതർ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലനിൽ നിന്നും രാജ്യസഭാംഗം...
കണ്ണൂർ: : കോർപ്പറേഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പദ്ധതിയുമായി കണ്ണൂർ കോർപറേഷൻ. ഇതിനായി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുക ഫീസ് ഈടാക്കി അജൈവ മാലിന്യങ്ങൾ എല്ലാ മാസവും നിശ്ചിത...
കണ്ണൂർ: ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, കൃഷ്ണപിള്ള സ്മാരക വായനശാല കണ്ടകൈ, അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം,...
കണ്ണൂർ:വ്യാഴാഴ്ച (സപ്തംബര്‍ 16)101 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന് നല്‍കും. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ച 10 പേര്‍ക്കും. ബാക്കി ഉള്ളവര്‍ക്ക് സ്പോട് രജിസ്ട്രേഷനിസൂടെയും വാക്സിന്...
കേളകം: പൂവത്തിൻ ചോല നിസാർ കവലക്ക് സമീപം കണ്ടം ചേരിയിൽ മിഥുനിൻ്റെ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ 3 വയസ്സ് പ്രായമുളള കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. പുഴു അരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയതെന്ന് വനം വകുപ്പ്...
കണ്ണൂർ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് പ്രവര്‍ത്തനം പുനക്രമീകരിച്ച് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒരു കോര്പ്പറേഷന്/ഒരു നഗരസഭാ പരിധിയില്‍ ഒരു സെക്ടറല്‍...
കണ്ണൂർ : ജില്ലയില്‍ സമീപ മാസങ്ങളിലായി എലിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു. ലക്ഷണങ്ങളും രോഗപ്പകര്‍ച്ചയും : ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍....