കണ്ണൂര്‍: കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി വയനാട് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം/ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ യോഗ്യതയും...
കണ്ണൂർ: പ്രധാനമന്ത്രി ദക്ഷത ഔര്‍ കുശലത സമ്പന്ന് ഹിത്ഗ്രാഹി യോജന-പിഎം ദക്ഷ് പദ്ധതിയില്‍ തൊഴില്‍ പരിശീലനത്തിനും സംരംഭക പ്രോത്സാഹനത്തിനും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വിഭാഗക്കാര്‍, മറ്റ് പിന്നോക്ക വിഭാഗത്തിലെ ദരിദ്രര്‍, ട്രാന്സ്ജെന്റര്, ശുചീകരണ തൊഴിലാളി കുടുംബങ്ങള്‍ എന്നിവരുടെ...
കണ്ണൂർ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി., ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബശ്രീ സി.ഡി.എസ്സിന്...
പേരാവൂർ: വിശ്വകർമ്മ സൊസൈറ്റി വിശ്വകർമ്മ ദിനമാചരിച്ചു. മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സൊസൈറ്റി താലൂക്ക് പ്രസിഡൻ്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. ദാമോധരൻ, സുനിൽ കുമാർ, ഓമനക്കുട്ടൻ, ജയൻ,...
തിരുവനന്തപുരം : ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ഉത്തരവായി. ബിരുദതലത്തില്‍ ഒരു ദിവസം പകുതി കുട്ടികള്‍ക്കായിരിക്കും പ്രവേശനം, പി.ജി. ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസിലെത്താം. എന്നും ക്ലാസ് ഉണ്ടായിരിക്കും. അവസാന വര്‍ഷ ബിരുദ...
തലശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപം ഓവർ ബ്രിഡ്ജിനടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ കവർച്ചക്കിരയായി. കൊടുവള്ളി നിട്ടുരിലെ തേജസിൽ സുമേഷ് ആണ് കവർച്ചക്കിരയായത്. തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം സ മിപത്തെ...
നാവിഗേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്സ്. ലോകത്തിന്റെ പല മേഖലയിലുള്ളവരും അറിഞ്ഞും അറിയാതെയും ഗൂഗിള്‍ മാപ്സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍, ഗൂഗിള്‍ മാപ്സിന്റെ ഒരു സാങ്കേതിക പ്രശ്നമാണ് നിലവില്‍ തലവേദനയായിരിക്കുന്നത്. മാപ്സിലെ ബഗുകള്‍...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ സമയക്രമം തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും പരീക്ഷകൾ നടത്തുക. എല്ലാ...
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്കി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ...
പയ്യന്നൂർ: വനിതാ പോലീസ് ഉദ്യോഗസ്ഥയിൽനിന്നും പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണത്തെത്തുടർന്ന് അഡീഷണൽ എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണം. ഒന്നരമാസം മുൻപ് പയ്യന്നൂരിൽനിന്ന് സ്ഥലംമാറിപ്പോയ അഡീഷണൽ എസ്.ഐ.ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇരിട്ടി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. രണ്ടുവർഷം മുൻപ് സഹായമഭ്യർഥിച്ചതിനെ...