കണ്ണൂർ : പി.എസ്.സി. അംഗീകരിച്ച ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ ഹിന്ദി കോഴ്സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്,...
കണ്ണൂർ : ജില്ലയിലെ ഗവ/എയ്ഡഡ്/ഐ.എച്ച്.ആര്.ഡി/സെല്‍ഫ് ഫിനാന്‍സിങ് പോളിടെക്നിക്കുകളില്‍ ഈ വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടക്കുന്നു. കണ്ണൂര്‍ ഗവ. പോളി ടെക്നിക്, മട്ടന്നൂര്‍ ഗവ. പോളി ടെക്നിക്, ഗവ. റസിഡന്‍ഷ്യല്‍ വുമണ്‍സ് പോളി ടെക്നിക് പയ്യന്നൂര്‍, മോഡല്‍...
കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും വാര്‍ഡ് മെമ്പര്‍മാര്‍ സപ്തംബര്‍ 25 ന് ഹരിത കര്‍മ്മ സേനാംഗങ്ങളോടൊപ്പം ഭവന സന്ദര്‍ശനം നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്കാലം അനുമതി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു. നിലവില്‍ സംസ്ഥാനത്തെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക...
കൊച്ചി : മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കെ.പി. വള്ളോൻ റോഡിലെ വസതിയിൽ വൈകീട്ട് മൂന്നോടെ ആണ് അന്ത്യം. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയൻ...
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ ഒന്നാംഘട്ട കോവിഡ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതായി പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും അറിയിച്ചു. 18 വയസ്സിന് മുകളിൽ വാക്സിൻ ആവശ്യമായ 19088 പേരാണ് 16 വാർഡുകളിലായി പഞ്ചായത്തിലുള്ളത്. കോവിഡ് ബാധിതർ, അലർജി...
അബുദാബി: യു.എ.ഇ.യുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാം. ഒന്നര വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ ഇല്ലാതെ...
കണ്ണൂർ: വീടുകളിൽ മാർച്ചോടെ പൈപ്പുവഴി പാചകവാതകം എത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. ഇതിനായുള്ള സിറ്റി വാതക സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുകയാണ്. കൊച്ചി – മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യമായതോടെയാണ് വീടുകളിൽ പൈപ്പ്ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂർ,...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍...