കോളയാട് : മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി. പ്ലസ് വൺ അലോട്ട്മെൻറ് പിശോധിക്കാൻ മൊബൈൽ റെയിഞ്ച് തേടി മരത്തിൽ കയറിയപ്പോളാണ് പന്നിയോട് അംബേദ്കർ...
കേളകം: കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പെയ്യമലയിൽ അയല്‍ക്കാർ തമ്മിലുള്ള തർക്കത്തില്‍ പരാതി കിട്ടിയതിനെ തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയതായിരുന്നു കേളകം പോലീസ്. പ്രശ്നങ്ങള്‍ മനസിലാക്കി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരിച്ചു മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു പോലീസ് സംഘം....
ഇരിങ്ങാലക്കുട: ഇസ്തിരിയിടൽ ജോലി ചെയ്തിരുന്ന അമ്പിളിക്ക് 41–ാം വയസ്സിൽ ഡോക്ടറേറ്റിന്റെ തിളക്കം. കാരുകുളങ്ങര സ്വദേശി മാളേയക്കൽപറമ്പിൽ വീട്ടിൽ അമ്പിളിയാണ് ജീവിത ദുരിതങ്ങളെ ‘തേച്ചുമിനുക്കി’ പിഎച്ച്ഡി സ്വന്തമാക്കിയത്. 19 –ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ അമ്പിളിയും അമ്മയും...
ചൊക്ലി: തലശ്ശേരി ഗവ: കോളേജിൽ ഇംഗ്ലീഷ് (പാർട് ടൈം), ഹിന്ദി, ഫിലോസഫി, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം...
മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്തു. കരുവാരക്കുണ്ട് പോലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വിവാഹം നടത്തിയതായി...
കൽപറ്റ: കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലാ ഇടമറ്റം ചുമപ്പുങ്കല്‍ ( അഞ്ചാനിക്കല്‍ )...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്കം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ. പഴയ ബസുകളിൽ ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തി മാലിന്യനീക്കം ഉൾപ്പെടെ ചെയ്യാമെന്നായിരുന്നു നിർദേശം. മാലിന്യം കയറ്റുന്ന വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് ഡ്രൈവർമാരെ നിയോഗിക്കുക. ഇവരെ മാലിന്യംനീക്കംചെയ്യാൻ...
തൃശ്ശൂർ: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്.), ന്യൂഡൽഹി (സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ജമ്മു (റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), തൃശ്ശൂർ (നാഷണൽ ആയുർവേദ...
തിരുവനന്തപുരം: നോർക്ക റൂട്സും ഐ.സി.ടി. അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്സുകളിലേക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്വേർ...